ട്രാവൻകൂർ ടൈറ്റാനിയം അഴിമതി; ഹരജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജീവനക്കാരൻ സമർപ്പിച്ച ഹരജി കേരളാ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാലിന്യ സംസ്കരണ പ്ളാന്റിനായി യന്ത്രങ്ങൾ ഇറക്കുമതി ചെയ്ത വകയിൽ 120 കോടി...
ഡൊണാൾഡ് ട്രംപ് ആശുപത്രി വിട്ടു
വാഷിംഗ്ടൺ: നാലു ദിവസത്തെ ആശുപത്രി വാസം അവസാനിപ്പിച്ച് അമേരിക്കന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസില് മടങ്ങിയെത്തി. ആരോഗ്യനില തൃപ്തികരമാണെന്നും, ആശുപത്രി വിടുകയാണെന്നും ട്വിറ്ററില് കുറിച്ചതിന് പിന്നാലെയാണ് വാള്ട്ടര് റീഡ് സൈനിക ആശുപത്രിയില്...
ബോളിവുഡ് നടന് വിശാല് ആനന്ദ് ഓര്മയായി
ന്യൂ ഡെല്ഹി : ബോളിവുഡ് നടന് വിശാല് ആനന്ദ് അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങള് മൂലം ഏറെ നാളായി ചികില്സയിലായിരുന്നു. 82 വയസായിരുന്നു അദ്ദേഹത്തിന്. നിരവധി ബോളിവുഡ് ചിത്രങ്ങളില് പ്രധാന വേഷങ്ങളില് വിശാല് എത്തിയിട്ടുണ്ട്....
എന്താണ് യഥാർഥത്തിൽ ഹത്രസ് സംഭവിച്ചത്
ഉത്തർപ്രദേശ്: ഹിന്ദു യുവവാഹിനി സ്ഥാപകനും ഹിന്ദു മഹാസഭയുടെ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനും ബിജെപിയുടെ തീവ്ര മുഖവുമായ യോഗി ആദ്യത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ ഒരു ചെറു പട്ടണമായ ഹത്രസിൽ നിന്ന് 14 കിലോമീറ്റർ ദൂരെയുള്ള...
പ്രതികൾ ജനപ്രതിനിധികൾ; നടപടിയില്ലാതെ 324 കേസുകൾ; അറസ്റ്റ് ചെയ്യാൻ മടിയെന്ന് കേരളാ ഹൈക്കോടതി
ന്യൂ ഡെൽഹി: ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികളെ അറസ്റ്റ് ചെയ്ത് വിചാരണക്ക് ഹാജരാക്കാൻ പോലീസ് മടി കാണിക്കുന്നതായി കേരളാ ഹൈക്കോടതി. ജനപ്രതിനിധികൾക്ക് എതിരായ കേസുകൾ വേഗം തീർപ്പാക്കാൻ കർമപദ്ധതി തയാറാക്കുന്നതിന് സുപ്രീം കോടതി...
ഹത്രസ്; പൊതു താല്പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡെല്ഹി: ഹത്രസില് പെണ്കുട്ടി കൊല്ലപ്പെട്ട കേസിലുള്ള പൊതു താല്പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതി മേല്നോട്ടത്തിലുള്ള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. കേസിന്റെ വിചാരണ ഉത്തര്പ്രദേശിന്...
പോലീസിന്റെ ഭാഗത്ത് നിന്നും പിഴവ്; വിമര്ശനവുമായി ഭാഗ്യലക്ഷ്മി
തിരുവനന്തപുരം : യൂട്യൂബില് സ്ത്രീകള്ക്കെതിരെ അശ്ളീല വീഡിയോ ചെയ്ത വിജയ് പി നായരുടെ കേസില് പോലീസിനെതിരെ രൂക്ഷ വിമര്ശനവുമായി ഭാഗ്യലക്ഷ്മി. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് നല്കിയ കത്തിലാണ് ഭാഗ്യലലക്ഷ്മി ഇക്കാര്യം വ്യക്തമാക്കിയത്. പരാതി...
ലഹരി ഇടപാടുകൾ; ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന മയക്കുമരുന്ന് കേസിൽ ലഹരി റാക്കറ്റുമായി ബന്ധപ്പെട്ട പണമിടപാടുകളെ കുറിച്ച് ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബിനീഷ് കോടിയേരിയെ ഇന്ന് ചോദ്യം ചെയ്യും. കേസിൽ അറസ്റ്റിലായ കൊച്ചി വെണ്ണല...








































