Sun, Jul 26, 2026
32.1 C
Dubai

കോൺഗ്രസ് മാർച്ചിൽ പോലീസ് ബലപ്രയോഗം; രാഹുലും പ്രിയങ്കയുമടക്കം അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹിയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ അസാധാരണ സംഭവങ്ങൾ. ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിന് നേരെ ഡെൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചും, സിജെപിക്ക് പിന്തുണ നൽകിക്കൊണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ...

ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്‌; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. ശ്രീജിത്ത്, ദിനീത്, അമൽ, ഷൈജു സലിം, അനിൽ കുമാർ,...

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കോൺഗ്രസ് പ്രതിഷേധം; നേതാക്കൾ സമരമുഖത്ത്

ന്യൂഡെൽഹി: ജന്തർ മന്തറിൽ സിജെപി പ്രതിഷേധത്തിന് നേരെ ഡെൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചും, സിജെപിക്ക് പിന്തുണ നൽകിക്കൊണ്ടും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം...

റാമിന്റെ അറസ്‌റ്റിൽ ക്രൈം ബ്രാഞ്ചിന് വീഴ്‌ച? റിപ്പോർട് തേടി, അന്വേഷണത്തിന് പുതിയ സംഘം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിന് അറസ്‌റ്റിലായതിന് പിന്നാലെ ജാമ്യം ലഭിച്ചതിൽ ക്രൈം ബ്രാഞ്ചിന്...

പാലാ നഗരസഭയിൽ എൽഡിഎഫ് അവിശ്വാസ പ്രമേയം പാസായി; ദിയ ബിനു പുറത്ത്

കോട്ടയം: പാലാ നഗരസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. കോൺഗ്രസിന് ഭരണം നഷ്‌ടമായതോടെ ചെയർപേഴ്‌സണായ ദിയ ബിനു പുളിക്കക്കണ്ടം പുറത്തായി. 26 കൗൺസിലർമാരിൽ 17...

നാവികർ കൊല്ലപ്പെട്ട സംഭവം; അപലപിച്ച് ഇന്ത്യ, റഷ്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി

ന്യൂഡെൽഹി: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെ റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ മലയാളിയടക്കം നാല് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്‌തമായി അപലപിച്ച് ഇന്ത്യ. റഷ്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ചാർജ്...

പാളയം ബിജു കൊലക്കേസ്; ബന്ധു കസ്‌റ്റഡിയിൽ, പിന്നിൽ വ്യക്‌തി വൈരാഗ്യം

കോഴിക്കോട്: പാളയം മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവിനെ (38) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധു കസ്‌റ്റഡിയിൽ. കോഴിക്കോട് മാങ്കാവ് കോളങ്ങരപ്പീടിക സ്വദേശിയായ 22 കാരനാണ് കസ്‌റ്റഡിയിലായത്. ബിജുവിനെ...

‘കള്ളൻ വിജയൻ’ ഫീച്ചർ വിവാദം; വിശദീകരണം തേടി, അച്ചടക്ക നടപടി ഉണ്ടാകും

തിരുവനന്തപുരം: സിപിഎം മുഖപത്രമായ ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഫീച്ചർ വിവാദത്തിൽ നടപടിയിലേക്ക് കടന്ന് പാർട്ടി. ഞായറാഴ്‌ച വരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിക്കേണ്ടിയിരുന്ന 'കള്ളൻ വിജയൻ' എന്ന തലക്കെട്ടുള്ള ലേഖനമാണ് വിവാദമായത്. വിഎസിനെ കുറിച്ച് കെവി സുധാകരന്റെ ഓർമ്മക്കുറിപ്പ് മുഖലേഖനമായ...
- Advertisement -