Mon, Oct 5, 2026
34 C
Dubai

ഡിജിറ്റല്‍ അറസ്‌റ്റ്‌ ഭീഷണി: എടപ്പാൾ സ്വദേശിനിയുടെ 93 ലക്ഷം തട്ടിയ പ്രതി അറസ്‌റ്റിൽ

മലപ്പുറം: മുഖ്യപ്രതി കോട്ടയം തലപ്പലം, അഞ്ഞൂറ്റിമംഗലം കുന്നുംപുറത്ത് ആൽബിൻ ജോണിയെയാണ് . മലപ്പുറം സൈബർ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. മുംബൈ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്‌ഥനാണെന്നും മുംബൈ ക്രൈം ബ്രാഞ്ചിൽ രജിസ്‌റ്റർ ചെയ്‌ത കേസിലേക്ക് ഡിജിറ്റൽ...

ഭക്ഷ്യസുരക്ഷാ വിഭാഗം 5.4 കോടി പിഴയുമായി സർവകാല റെക്കോർഡിൽ

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി സംസ്‌ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് എല്ലാ ജില്ലകളിലും നടത്തിവരുന്ന പരിശോധനയിൽ 5.4 കോടി രൂപ വിവിധ കാരണങ്ങൾക്കായി പിഴയിനത്തിൽ ഈടാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ്‌ ഫുഡ് പട്ടികയിൽ മലബാർ പൊറോട്ടയും!

ആഗോള റാങ്കിംഗിന് പേരുകേട്ട ജനപ്രിയ ഓൺലൈൻ ഫുഡ് ഗൈഡായ ടേസ്‌റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയുടെ ഒന്നാം നിരയിൽ തന്നെ ഇന്ത്യൻ ഭക്ഷണങ്ങൾ സ്‌ഥാനം പിടിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ്‌ ഫുഡുകളുടെ പട്ടികയിൽ...

‘ഇര ക്ഷണിച്ചുവരുത്തിയത്’; ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം

ന്യൂഡൽഹി: കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ രജിസ്‌റ്റർ ചെയ്‌ത ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടായിരുന്നു പരമാർശം. ജസ്‌റ്റിസ്‌ സഞ്‌ജയ് കുമാർ സിങ്ങാണ് കേസ് പരി​ഗണിച്ചത്. കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഇര...

മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയെ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

മുംബൈ: 2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്‌ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. റാണയ്ക്ക് കമാൻഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്....

കേസ്‌ അത്ര ഗൗരവമായി കാണുന്നില്ല, കോടതിയുടെ വഴിക്ക് കാര്യങ്ങൾ നീങ്ങട്ടെ; മുഖ്യമന്ത്രി

തിരുവനന്തപുരം: മാസപ്പടി കേസിൽ വീണാ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിനെ അത്ര ഗൗരവമായി കാണുന്നില്ല. കേസ് കോടതിയിലല്ലേയെന്നും നടക്കട്ടെയെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ''വിഷയത്തിൽ പാർട്ടി പ്രതിരോധം ഉയർത്തുന്നതിൽ എന്താണ്...

തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറി യുഎസ്; നാളെ രാവിലെയോടെ രാജ്യത്തെത്തും

ന്യൂഡെൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരൻ തഹാവുർ ഹുസൈൻ റാണയെ ഇന്ത്യക്ക് കൈമാറി. തഹാവുർ റാണയുമായി ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്‌ഥർ രാവിലെയോടെ രാജ്യത്തെത്തും. തഹാവുർ റാണയെ ഇന്ത്യൻ സംഘത്തിന് കൈമാറിയെന്ന് യുഎസ് അറിയിച്ചു. ഇന്ത്യക്ക്...

സിഎംആർഎൽ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി; എസ്എഫ്ഐഒ അന്വേഷണത്തിന് സ്‌റ്റേ ഇല്ല

ന്യൂഡെൽഹി: മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആർഎൽ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം പൂർത്തിയായ സ്‌ഥിതിക്ക് പുതിയ ഹരജി നിലനിൽക്കുമോ എന്ന് കോടതി നിരീക്ഷിച്ചു. കേസ് പുതിയ...
- Advertisement -