Fri, Oct 9, 2026
38 C
Dubai

ദിവ്യ എത്തിയത് ആസൂത്രിതമായി, നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല- റിപ്പോർട്

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക റിപ്പോർട് പുറത്ത്. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്....

പിസിഡബ്ള്യുഎഫ്‌ അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു

മലപ്പുറം: സ്‌ത്രീ ശാക്‌തീകരണത്തിന്റെ ഭാഗമായി പൊതുജനാവബോധം സൃഷ്‌ടിക്കാൻ 1914 മുതൽ ലോക വ്യാപകമായി ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാദിനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ്‌ / PCWF) ആചരിച്ചു. 1857 മാർച്ച്, 8ന്, ന്യൂയോർക്കിലെ...

മണിപ്പൂരിൽ വീണ്ടും സംഘർഷം; ലാത്തിച്ചാർജും കണ്ണീർവാതകവും, നിരവധിപ്പേർക്ക് പരിക്ക്

ഇംഫാൽ: രാഷ്‌ട്രപതി ഭരണം തുടരുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി വിഭാഗക്കാരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ. കാങ്‌പോക്‌പിയിൽ കുക്കി വിഭാഗക്കാരാണ് പ്രതിഷേധവുമായി എത്തിയത്. വാഹനങ്ങൾക്ക് തീയിട്ടതോടെ സുരക്ഷാ സേന ലാത്തിച്ചാർജും കണ്ണീർവാതകവും...

ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവർത്തനമറവിൽ ബ്‌ളാക്‌മെയിലിങ്‌; പരാതിയുമായി കോംഇന്ത്യ

തിരുവനന്തപുരം: വാർത്താ വെബ്‌സൈറ്റുകളുടെയും ചാനലുകളുടെയും മറവിൽ യാതൊരു അടിസ്‌ഥാനവുമില്ലാതെ പ്രസ്‌കാർഡുകളും വാഹനങ്ങളിലെ പ്രസ്‌ സ്‌റ്റിക്കറുകളും നിർമിച്ച്, മാദ്ധ്യമ പ്രവര്‍ത്തനമറവിൽ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ടാണ് കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോംഇന്ത്യ...

കർണാടകയിൽ കൂട്ടബലാൽസംഗം; ഇരയായവർ ഇസ്രയേലി വനിതയും ഹോംസ്‌റ്റേ ഉടമയും

ബെംഗളൂരു: കർണാടകയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്‌റ്റിനെയും 29 കാരിയായ ഹോംസ്‌റ്റേ ഉടമയെയും മൂന്ന് പുരുഷൻമാർ ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതായി പരാതി. കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. സ്‌ത്രീകളോടൊപ്പം ഉണ്ടായിരുന്ന മൂന്ന്...

ലഹരി പരിശോധന; ഉദ്യോഗസ്‌ഥനെ ഇടിച്ച് വീഴ്‌ത്തി സ്‌കൂട്ടർ യാത്രികൻ, ഗുരുതര പരിക്ക്

വയനാട്: ലഹരി പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്‌ഥനെ ഇടിച്ച് വീഴ്‌ത്തി സ്‌കൂട്ടർ യാത്രികൻ. വയനാട് ബാവലി ചെക്ക്പോസ്‌റ്റിന്‌ സമീപം ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ എക്‌സൈസ് ഓഫീസർ ജയ്‌മോനാണ് ആക്രമിക്കപ്പെട്ടത്. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ...

കേരളത്തിൽ ആശ്വാസമായി വേനൽമഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ ആശ്വാസമായി വേനൽമഴയെത്തുന്നു. മാസം 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ...

സിറിയയിൽ അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 70 പേർ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയിൽ വീണ്ടും ഏറ്റുമുട്ടൽ. സുരക്ഷാ സേനയും മുൻ പ്രസിഡണ്ട് ബഷാർ അസദിന്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 70 പേർ കൊല്ലപ്പെട്ടു. ലറ്റാകിയ, ടാർട്ടസ് നഗരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. അസദിനെ അനുകൂലിക്കുന്നവർ ഭൂരിപക്ഷമുള്ള...
- Advertisement -