Fri, Jul 24, 2026
35.5 C
Dubai

പ്രസിഡണ്ടായി തുടരും, ഫ്രാൻസിൽ പുതിയ പ്രധാനമന്ത്രി ഉടൻ; ഇമ്മാനുവൽ മാക്രോൺ

പാരിസ്: പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്ന് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ. അവിശ്വാസ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മിഷെൽ ബാർന്യേയുടെ സർക്കാർ പുറത്താക്കപ്പെട്ടതോടെ രൂപപ്പെട്ട രാഷ്‌ട്രീയ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജിവെക്കാനുള്ള...

യുപിയിലെ കോൺഗ്രസ് കമ്മിറ്റികൾ പിരിച്ചുവിട്ടു; നിർണായക നീക്കവുമായി ഖർഗെ

ന്യൂഡെൽഹി: 2027ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ ശക്‌തിപ്പെടുത്താൻ നിർണായക നടപടികളുമായി കോൺഗ്രസ് നേതൃത്വം. ഉത്തർപ്രദേശിൽ കോൺഗ്രസ് സംസ്‌ഥാന ഘടകം ഉൾപ്പടെ എല്ലാ കമ്മിറ്റികളും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പിടിച്ചുവിട്ടു. പ്രദേശ്, ജില്ല,...

മഹാരാഷ്‌ട്രയെ നയിക്കാൻ ദേവേന്ദ്ര ഫഡ്‌നാവിസ്; മുഖ്യമന്ത്രി പദത്തിൽ മൂന്നാംമൂഴം

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്‌ഞ ചെയ്‌തു. മൂന്നാം തവണയാണ് ബിജെപി നേതാവായ ഫഡ്‌നാവിസ് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയാകുന്നത്. ശിവസേന നേതാവ് ഏക്‌നാഥ്‌ ഷിൻഡെ, എൻസിപി നേതാവ് അജിത് പവാർ എന്നിവർ ഉപമുഖ്യമന്ത്രിമാരായും...

കളർകോട് അപകടം; ഒരു വിദ്യാർഥി കൂടി മരിച്ചു- മരണസംഖ്യ ആറായി

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ ആൽബിൻ ജോർജ് (20) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ...

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്‌ഥാന സർക്കാർ

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്‌ഥാന സർക്കാർ. പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും നിലവിൽ കേസ് സിബിഐക്ക് വിടേണ്ട സാഹചര്യം ഇല്ലെന്നുമാണ് സർക്കാർ നിലപാട്....

രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുമായി പ്രോബ-3 കുതിച്ചുയർന്നു; സൂര്യഗ്രഹണം സൃഷ്‌ടിച്ച് പഠനം

ശ്രീഹരിക്കോട്ട: യൂറോപ്യൻ ബഹിരാകാശ ഏജൻസിക്ക് വേണ്ടിയുള്ള വാണിജ്യ ദൗത്യമായ പ്രോബ-3 വിക്ഷേപണം ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സ്‌റ്റേഷനിൽ നിന്ന് വൈകിട്ട് 4.04നായിരുന്നു വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുൽറ്റർ എന്നിങ്ങനെ...

ഗഫൂർ ഹാജിയുടെ കൊലപാതകം; ജിന്നുമ്മയും സഹായികളും അറസ്‌റ്റിൽ

കാസർഗോഡ്: ഏറെ കോളിളക്കം സൃഷ്‌ടിച്ച ബേക്കലിലെ പ്രവാസി വ്യവസായി എംസി അബ്‌ദുൽ ഗഫൂറിന്റെ (ഗഫൂർ ഹാജി) ദുരൂഹമരണം കൊലപാതകമെന്ന് സ്‌ഥിരീകരിച്ചു. ദുർമന്ത്രവാദിനിയെയും ഭർത്താവിനെയും ഉൾപ്പടെ നാലുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആഭിചാരക്രിയകളുടെ ഭാഗമായി...

‘കൊച്ചി സ്‍മാർട്ട് സിറ്റി പദ്ധതി അട്ടിമറിക്കപ്പെട്ടു, ഭൂമി തിരിച്ചുപിടിക്കാനുള്ള നീക്കം ദുരൂഹം’

തിരുവനന്തപുരം: കൊച്ചി സ്‍മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് പ്രധാന പങ്കാളിയായ ടീകോം കമ്പനി (ദുബായ് ഹോൾഡിങ്‌സ്) പിൻമാറാനുള്ള തീരുമാനം അറിയിച്ചതിന് പിന്നാലെ, ഭൂമി തിരിച്ചുപിടിച്ച് കമ്പനിക്ക് നഷ്‌ടപരിഹാരം നൽകാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ...
- Advertisement -