Sat, Oct 10, 2026
37 C
Dubai

പോട്ട ഫെഡറൽ ബാങ്ക് കവർച്ച; കൊച്ചിയിലേക്ക് കടന്ന പ്രതി എവിടെ? വലവിരിച്ച് പോലീസ്

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച നടത്തിയ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. ഇന്നലെ രാത്രി മുഴുവൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം നടന്നത്. മോഷ്‌ടാവ്‌ അങ്കമാലിയിൽ എത്തിയതിന്റെ...

ഡെൽഹി മുഖ്യമന്ത്രിയെ നാളെ തീരുമാനിച്ചേക്കും; സത്യപ്രതിജ്‌ഞ 19ന്?

ന്യൂഡെൽഹി: ഡെൽഹിയിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഈ മാസം 19ന് നടക്കുമെന്ന് സൂചന. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് യുഎസിൽ നിന്ന് തിരിച്ചെത്തിയാലുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തും. ഉപമുഖ്യമന്ത്രിമാരെയും ആറ് മന്ത്രിമാരെയും തീരുമാനിക്കാനുണ്ട്....

കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ സംസ്‌ഥാന പോലീസ് മേധാവിയോട് റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. പത്ത് ദിവസത്തിനുള്ളിൽ നടപടിയെടുത്ത് റിപ്പോർട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പ്രഥമ ദൃഷ്‌ട്യാ മനുഷ്യാവകാശ ലംഘനം സംഭവത്തിൽ...

പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർച്ച; 15 ലക്ഷം കവർന്നു, മോഷ്‌ടാവിനായി തിരച്ചിൽ

തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽ നിന്ന് ഇയാൾ കവർന്നത്. ഉച്ചയോടെ ജീവനക്കാർ...

വയനാട് ഉരുൾപൊട്ടൽ; 529.50 കോടിയുടെ പലിശരഹിത വായ്‌പ അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിന് സഹായത്തിന് പകരം പലിശരഹിത വായ്‌പ അനുവദിച്ച് കേന്ദ്ര സർക്കാർ. 16 പദ്ധതികൾക്കായി 529.50 കോടി രൂപയുടെ കാപെക്‌സ് വായ്‌പയാണ് കേന്ദ്രം അനുവദിച്ചത്. 2024-25 സാമ്പത്തിക...

ആന എഴുന്നള്ളിപ്പിൽ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തൽ; മന്ത്രിക്ക് റിപ്പോർട് കൈമാറി

കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആനകൾ ഇടഞ്ഞ സംഭവത്തിൽ, എഴുന്നള്ളിപ്പിൽ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തൽ. റവന്യൂ, വനം വകുപ്പുകൾ രാവിലെ പരിശോധന നടത്തിയശേഷം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ചട്ടലംഘനം നടന്നതായി സൂചിപ്പിക്കുന്നത്. ഫോറസ്‌റ്റ് കൺസർവേറ്റർ ആർ...

കണ്ണൂരിലും റാഗിങ്; പ്ളസ് വൺ വിദ്യാർഥിയുടെ എല്ലൊടിച്ചു- കേസ്

പാനൂർ: കണ്ണൂരിലും റാഗിങ് പരാതി. കൊളവല്ലൂരിൽ പ്ളസ് വൺ വിദ്യാർഥിയെ മർദ്ദിച്ച് എല്ലൊടിച്ചതായാണ് പരാതി. കോട്ടയം സർക്കാർ നഴ്‌സിങ് കോളേജിലെ ക്രൂര റാഗിങ്ങിന്റെ ഞെട്ടൽ മാറും മുൻപേയാണ് കണ്ണൂരിലും സമാന സംഭവം നടന്നതായുള്ള...

പ്ളസ് വൺ വിദ്യാർഥി സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ; പിന്നിൽ ക്ളർക്ക് എന്ന് കുടുംബം

തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ പ്ളസ് വൺ വിദ്യാർഥിയെ സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥി കുറ്റിച്ചൽ എരുമക്കുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് ഇന്ന് രാവിലെ സ്‌കൂളിൽ...
- Advertisement -