ബിഹാറിൽ അധ്യാപക തസ്‌തികയിൽ വ്യാപക ക്രമക്കേട്; 3035 അധ്യാപകരെ പിരിച്ചുവിട്ടു
പട്‌ന: അധ്യാപക തസ്‌തികകൾ സ്വന്തമാക്കാൻ ബിഹാറിൽ വൻതോതിലുള്ള ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സർക്കാർ ജോലി നേടിയ 3035 അധ്യാപകരെ ബിഹാർ സർക്കാർ പിരിച്ചുവിട്ടു.
2006നും 2025നുമിടയിൽ നടന്ന അധ്യാപക നിയമനങ്ങളെ...
സുഗതന്റെ സത്യപ്രതിജ്‌ഞ ജയിലിൽ വെച്ച് നടത്താനാകുമോ? സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്യാനാകുമോയെന്ന് സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യാൻ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന...
കൂട്ടപ്പിരിച്ചുവിടൽ നിലപാടിൽ ഉറച്ച് കോറോ ഹെൽത്ത്; ചർച്ച പരാജയം
കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ നിന്ന് പിൻമാറാതെ യുഎസ് കമ്പനി കോറോ ഹെൽത്ത്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന അനുരഞ്‌ജന ചർച്ചയിൽ തീരുമാനമായില്ല. ആഗോള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തിലെ...
ഷെയ്ഖ് ഹസീന ബംഗ്ളാദേശിലേക്ക് മടങ്ങുന്നു; ഡിസംബറിൽ കീഴടങ്ങുമെന്ന് റിപ്പോർട്
ന്യൂഡെൽഹി: വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ബംഗ്ളാദേശിലേക്ക് മടങ്ങുമെന്ന് റിപ്പോർട്. നിലവിൽ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീന ഡിസംബറിൽ പാർട്ടി നേതാക്കൾക്കൊപ്പം ബംഗ്ളാദേശിൽ ചെന്ന് കീഴടങ്ങുമെന്നാണ് വിവരം. റോയിട്ടേഴ്‌സ് ആണ്...
‘ആ ഓർമ്മകൾ ഇപ്പോഴും വേട്ടയാടുന്നു, നടന്നത് രാഷ്‌ട്രീയ ചതി’; വിജയ് കരൂരിൽ
ചെന്നൈ: തമിഴ്‌നാട് കരൂർ ദുരന്തത്തിൽ പോലീസിനെയും ഡിഎംകെയും വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണം പോലീസിന്റെ വീഴ്‌ചയും രാഷ്‌ട്രീയ ഗൂഢാലോചനയും ആണെന്നാണ് വിജയ്‌യുടെ ആരോപണം.
കരൂരിലെ പൊതുസമ്മേളനത്തിൽ സംസാരിക്കവെയാണ്...
പഴിചാരൽ പിന്നീടാകാം, നഷ്‌ടപരിഹാരവും ചികിൽസയും ഉറപ്പാക്കണം; ഹൈക്കോടതി
കൊച്ചി: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. നഷ്‌ടപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും മണ്ണിടിച്ചിൽ സംബന്ധിച്ച് സർക്കാർ സമർപ്പിച്ച റിപ്പോർട് പരിഗണിക്കവെ കോടതി നിർദ്ദേശിച്ചു.
ആശുപത്രിയിൽ...
കള്ളാടി മണ്ണിടിച്ചിൽ; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ഏഴായി
കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ബംഗാൾ ഈസ്‌റ്റ് മിഡ്‌നാപൂർ സ്വദേശി രാകേഷ് ഗുച്ചൈതിന്റെ (സർവേയർ) മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിൽ മീനാക്ഷിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്....
എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ
ന്യൂഡെൽഹി: മനുഷ്യന്റെ ഭാവി ബഹിരാകാശ ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്ന നിർണായക പരീക്ഷണങ്ങളുമായി ഭൂമിയിൽ നിന്ന് യാത്ര തിരിക്കുന്ന സംഘത്തിൽ മലയാളിയും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും നാസ ശാസ്‌ത്രജ്‌ഞനുമായ ഡോ. അനിൽ മേനോൻ ആണ് ബഹിരാകാശ...








































