പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം; യുഎസ് ധാരണാപത്രം ലംഘിച്ചതായി ഇറാൻ
ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്. യുഎസ് ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളെ ഉൾപ്പടെ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. ഇറാന്റെ ബുഷെഹർ പ്രവിശ്യയിലെ ഖോർമുജിന് മുകളിൽ വെച്ച് യുഎസിന്റെ ഒരു എംക്യൂ...
മുഖ്യമന്ത്രി ഇന്ന് ദുരന്തഭൂമിയിൽ; നടന്നത് കരാർ ലംഘനം? പ്രതിക്കൂട്ടിൽ നിരവധിപ്പേർ
കൽപ്പറ്റ: മുഖ്യമന്ത്രി വിഡി. സതീശൻ ഇന്ന് വയനാട് കള്ളാടിയിലെ ദുരന്തമേഖല സന്ദർശിക്കും. ഇന്ന് ഉച്ചയ്‌ക്ക് അദ്ദേഹം വയനാട്ടിലെത്തും. രാവിലെ 11.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്‌ടറിൽ യാത്ര തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്‌ക്ക് ഒരുമണിയോടെ...
കള്ളാടി മണ്ണിടിച്ചിൽ; അഞ്ചുമരണം, കണ്ടെത്താനുള്ളത് അഞ്ചുപേരെ, രാത്രിയും തിരച്ചിൽ
കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ചുമരണം. രാത്രിയിലും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. മന്ത്രിമാരായ ടി. സിദ്ദിഖ്, എപി അനിൽകുമാർ സംഭവസ്‌ഥലത്ത് നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്.
മുഖ്യമന്ത്രി വിഡി. സതീശനുമായി കൂടിക്കാഴ്‌ച...
അഹമ്മദാബാദ് സ്‍ഫോടനക്കേസ്; 38 പ്രതികൾക്ക് വധശിക്ഷ, ശരിവെച്ച് ഹൈക്കോടതി
അഹമ്മദാബാദ്: 2008ൽ 56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‍ഫോടന പരമ്പര കേസിലെ 49 പ്രതികളിൽ 38 പേരുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി. മറ്റ് 11 പ്രതികൾക്ക് പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം...
കനത്ത മഴ, റെഡ് അലർട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾ, പിഎസ്‌സി തുടങ്ങി മുൻകൂട്ടി നിശ്‌ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ,...
കള്ളാടി മണ്ണിടിച്ചിൽ; നാലുമരണം, ഏഴുപേരെ കാണാനില്ല, ഒമ്പതുപേർ ചികിൽസയിൽ
കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നാലുമരണം. നിരവധിപ്പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഒമ്പതുപേർ ചികിൽസയിൽ ഉണ്ട്. ഏഴുപേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനത്തിനിടെ...
ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐപി ബിനു ഉൾപ്പടെ പത്തുപേരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എസ് നസീറ...
വയനാട് തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ; മൂന്നുപേരെ രക്ഷപ്പെടുത്തി
വയനാട്: തുരങ്കപാത നിർമാണ മേഖലയിൽ മണ്ണിടിച്ചിൽ. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സ്‌ഥലത്ത് നിരവധിപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയം. വാഹനങ്ങൾ അടക്കം മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്. ഗതാഗതം പൂർണമായി സ്‌തംഭിച്ചു.
രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മൂന്നുപേരെ...








































