Thu, Oct 15, 2026
33 C
Dubai

പാലക്കാട് രാഹുൽ, ചേലക്കരയിൽ യുആർ പ്രദീപ്; വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്

തിരുവനന്തപുരം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പിന്റെ വിധിയറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പാലക്കാട് കോൺഗ്രസ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് 258 വോട്ടിന്റെ ലീഡ്. മണ്ഡലത്തിൽ വോട്ടെണ്ണൽ മൂന്നാം...

വംശീയ കലാപം; മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്രം അയക്കും

ഇംഫാൽ: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് 10,000 സൈനികരെ കൂടി കേന്ദ്ര സർക്കാർ അയക്കുമെന്ന് മണിപ്പൂർ സുരക്ഷാ ഉപദേഷ്‌ടാവ്‌ കുൽദീപ് സിങ്. 90 കമ്പനി പട്ടാളങ്ങളെയാണ് പുതുതായി അയക്കുക. ഇതോടെ മണിപ്പൂരിൽ വിന്യസിച്ചിരിക്കുന്ന...

‘ആരെയും കുടിയിറക്കാതെ ശാശ്വത പരിഹാരം’; മുനമ്പം പ്രശ്‌നത്തിൽ ജുഡീഷ്യൽ കമ്മീഷൻ 

തിരുവനന്തപുരം: ആരെയും കുടിയിറക്കാതെ മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ശാശ്വത പരിഹാരം കാണാൻ തീരുമാനം. പ്രശ്‌ന പരിഹാരത്തിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുൻ ആക്‌ടിങ്...

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഡിസംബർ പത്തിന്; മഷി പുരട്ടേണ്ടത് നടുവിരലിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ 31 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഡിസംബർ പത്തിന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർദ്ദേശങ്ങളുമായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയിലെ നടുവിരലിലാണ് മഷി പുരട്ടേണ്ടതെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. നവംബർ 13,...

കുട്ടികൾക്ക് നോട്‌സുകൾ വാട്‌സ് ആപ് വഴി അയക്കേണ്ട; അധ്യാപകർക്ക് വിലക്ക്

തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമം വഴി സ്‌റ്റഡി മെറ്റീരിയലുകൾ നൽകുന്നതിൽ അധ്യാപകർക്ക് വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. സംസ്‌ഥാനത്ത്‌ ഹയർ സെക്കണ്ടറി അധ്യാപകർ നോട്ടുകൾ ഉൾപ്പടെയുള്ള സ്‌റ്റഡി മെറ്റീരിയലുകൾ...

‘മന്ത്രി സ്‌ഥാനം രാജിവെക്കേണ്ടതില്ല’; സജി ചെറിയാന് പിന്തുണയുമായി സിപിഎം

തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തിൽ നിലപാട് വ്യക്‌തമാക്കി സിപിഎം. സജി ചെറിയാൻ മന്ത്രി സ്‌ഥാനത്ത്‌ നിന്ന് രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ധാർമികത...

വയനാട്ടിലെ ഹർത്താൽ അംഗീകരിക്കാനാവില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ നടത്തിയതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിരുത്തരവാദപരമായ സമീപനമെന്നാണ് ഹൈക്കോടതിയുടെ വിമർശനം. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്ന് കോടതി ചോദിച്ചു. അധികാരത്തിലിരിക്കുന്ന...

നിജ്‌ജാർ വധത്തിൽ മോദിക്ക് പങ്കുണ്ടെന്ന് റിപ്പോർട്; നിഷേധിച്ച് കനേഡിയൻ സർക്കാർ

ന്യൂഡെൽഹി: ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബന്ധമുണ്ടെന്ന റിപ്പോർട് നിഷേധിച്ച് കനേഡിയൻ സർക്കാർ. റിപ്പോർട് വെറും ഊഹാപോഹമാണെന്നും തെറ്റാണെന്നും കനേഡിയൻ ദേശീയ സുരക്ഷാ, ഇന്റലിജൻസ് ഉപദേഷ്‌ടാവ്‌...
- Advertisement -