Tue, May 12, 2026
31 C
Dubai

കുവൈത്ത് തീപിടിത്തം; 12 മലയാളികളെ തിരിച്ചറിഞ്ഞു- ഡിഎൻഎ ടെസ്‌റ്റ് നടത്തും

കുവൈത്ത് സിറ്റി: കുവൈത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 12 മലയാളികളെ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള നാലുപേരും കൊല്ലത്ത് നിന്നുള്ള മൂന്നുപേരും കാസർഗോഡ് നിന്നുള്ള രണ്ടുപേരും കോട്ടയം, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള...

തീപിടർന്നത് ഗ്യാസ് സിലിണ്ടറിൽ നിന്ന്; കെട്ടിട ഉടമയെ അറസ്‌റ്റ് ചെയ്യാൻ നിർദ്ദേശം

കുവൈത്ത് സിറ്റി: സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കുവൈത്ത് മംഗഫിലെ പാർപ്പിട സമുച്ചയത്തിൽ തീപടരാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കെട്ടിടത്തിലെ നിയമലംഘനങ്ങൾ പരിശോധിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം...

കുവൈത്ത് തീപിടിത്തം; മരിച്ചവരിൽ 25 മലയാളികൾ- മൂന്നുപേരെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 മരണം സ്‌ഥിരീകരിച്ചു. പേരുകൾ പരിശോധിച്ചതിൽ നിന്ന് 25 പേർ മലയാളികളായിരിക്കാം എന്നാണ് സൂചന....

വയനാടിനെയും റായ്‌ബറേലിയെയും സന്തോഷിപ്പിക്കുന്ന തീരുമാനമെടുക്കും; രാഹുൽ ഗാന്ധി

വയനാട്: വൻ ഭൂരിപക്ഷത്തിൽ രണ്ടാം തവണയും വിജയിപ്പിച്ച വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി വയനാട്ടിലെത്തി. മലപ്പുറത്തെ എടവണ്ണയിലും വയനാട് കൽപ്പറ്റയിലും ഉജ്വല സ്വീകരണമാണ് പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് നൽകിയത്. റോഡ് ഷോ...

കുവൈത്തിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം; മലയാളികളടക്കം 41 പേർ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചതായി റിപ്പോർട്. ഒട്ടേറെ പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. മരിച്ചവരിൽ രണ്ടു മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉൾപ്പടെ ഒട്ടേറെ ഇന്ത്യക്കാർ ഉണ്ടെന്നാണ്...

ലോക്‌സഭാ സമ്മേളനം 24 മുതൽ; സ്‌പീക്കറെ തിരഞ്ഞെടുക്കും, എംപിമാരുടെ സത്യപ്രതിജ്‌ഞയും

ന്യൂഡെൽഹി: 18ആം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലൈ മൂന്ന് വരെ നടക്കും. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്‌ജുവാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം മോദി സർക്കാർ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റതിന്...

ഫുട്‌ബോൾ താരവും പരിശീലകനുമായ ടികെ ചാത്തുണ്ണി അന്തരിച്ചു

കൊച്ചി: ഇന്ത്യൻ ഫുട്‌ബോൾ പരിശീലകനായിരുന്ന ടികെ ചാത്തുണ്ണി അന്തരിച്ചു. 80 വയസായിരുന്നു. ഇന്ന് രാവിലെ 7.45ഓടെ എറണാകുളം അപ്പോളോ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെക്കാലം ചികിൽസയിൽ ആയിരുന്നു. ഫുട്‍ബോൾ താരമായും...

വ്യാപാരിയെ വിളിച്ചുവരുത്തി വജ്രങ്ങളും സ്വർണവും തട്ടിയെടുത്തു; അഞ്ചുപേർ കൂടി പിടിയിൽ

മലപ്പുറം: എടപ്പാൾ ജൂവലറി ജീവനക്കാരനെ ലോഡ്‌ജിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ അഞ്ചുപേർ കൂടി പിടിയിൽ. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന്...
- Advertisement -