പ്രതിരോധ രംഗത്തെ ഇന്ത്യൻ കരുത്ത്; ഐഎൻഎസ് അരിഘട്ട് ഇന്ന് കമ്മീഷൻ ചെയ്യും
ചെന്നൈ: ഇന്ത്യയുടെ രണ്ടാംമത്തെ ആണവ മിസൈൽ അന്തർവാഹിനി 'ഐഎൻഎസ് അരിഘട്ട്' പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കമ്മീഷൻ ചെയ്യും. ഐഎൻഎസ് അരിഘട്ട് ആണവ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുമെന്നാണ് വിലയിരുത്തൽ....
വിമർശിക്കുന്ന നേതാക്കൾ എന്തിന് സുരക്ഷ കൂട്ടി? അംഗീകരിക്കാതെ ശരത് പവാർ
മുംബൈ: സുരക്ഷ കൂട്ടിയത് അംഗീകരിക്കാതെ എൻസിപി അധ്യക്ഷൻ ശരത് പവാർ. രണ്ടു ദിവസത്തിനുള്ളിൽ ചർച്ച നടത്തി തീരുമാനം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തന്നെ നിരീക്ഷിക്കാനും രഹസ്യങ്ങൾ ചോർത്താനുമാണ് കൂടുതൽ...
ബീയർ വില വർധിപ്പിച്ചു; വീര്യം അനുസരിച്ച് 30 രൂപ വരെ കൂടും
ബെംഗളൂരു: കർണാടകയിൽ ബീയർ വില പത്ത് രൂപ മുതൽ 30 രൂപ വരെ കൂടിയേക്കും. വീര്യത്തിന്റെ അടിസ്‌ഥാനത്തിൽ മൂന്ന് നികുതി സ്ളാബുകൾ ഏർപ്പെടുത്തുന്നതോടെയാണ് വിലവർധന. പ്രീമിയം ബ്രാൻഡ് മദ്യത്തിന്റെ വില 25% വരെ...
ആരോപണം, ജാമ്യമില്ലാ കേസ്; മുകേഷിനെ സിപിഎം കൈവിട്ടേക്കും
തിരുവനന്തപുരം: നടിയുടെ ലൈംഗികപീഡന പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ നടനും എംഎൽഎയുമായ മുകേഷ് കുടുക്കിൽ. മുകേഷിനെ സിപിഎം കൈവിട്ടേക്കും. അറസ്‌റ്റുണ്ടായാൽ രാജിയും സുനിശ്‌ചിതം. കൊച്ചിയിലെ നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം...
ലൈംഗികപീഡന പരാതി; മുകേഷ്, ജയസൂര്യ ഉൾപ്പടെയുള്ള നടൻമാർക്ക് എതിരെ കേസ്
കൊച്ചി: സിനിമാ രംഗത്തെ ലൈംഗികപീഡന പരാതിയിൽ നടൻമാരായ മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. കൊച്ചിയിലെ നടിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം മരട് പോലീസാണ് മുകേഷിനെതിരെ...
മാദ്ധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം
തൃശൂർ: മാദ്ധ്യമപ്രവർത്തകരെ തള്ളിമാറ്റിയ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണത്തിന് നിർദ്ദേശം. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കരയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനാണ് തൃശൂർ സിറ്റി എസിപിക്ക് കമ്മീഷണർ നിർദ്ദേശം നൽകിയത്....
മോഹൻ ഭാഗവതിന്റെ സുരക്ഷ; ആദ്യ പരിപാടി പാലക്കാട്, സെഡ് പ്ളസ് സുരക്ഷയിൽ ജില്ല
തിരുവനന്തപുരം: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ച സാഹചര്യത്തിൽ കേരളാ പോലീസും ജാഗ്രതയിൽ. സുരക്ഷ ഉയർത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം വന്നശേഷം മോഹൻ ഭാഗവത് പങ്കെടുക്കുന്ന ആദ്യ പരിപാടി കേരളത്തിലാണ്. പ്രധാനമന്ത്രിക്ക്...
അർജുൻ ദൗത്യം പുനരാരംഭിക്കും; ഡ്രഡ്‌ജർ ഗോവയിൽ നിന്ന് എത്തിക്കുമെന്ന് കർണാടക
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ ദൗത്യം പുനരാരംഭിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ ഉറപ്പ് നൽകി. ഗോവയിൽ നിന്ന് ഡ്രഡ്‌ജർ...







































