Wed, Jul 29, 2026
35.3 C
Dubai

അർജുൻ ദൗത്യം പുനരാരംഭിക്കും; ഡ്രഡ്‌ജർ ഗോവയിൽ നിന്ന് എത്തിക്കുമെന്ന് കർണാടക  

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ ദൗത്യം പുനരാരംഭിക്കും. അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്‌ജർ എത്തിക്കുമെന്ന് കർണാടക സർക്കാർ ഉറപ്പ് നൽകി. ഗോവയിൽ നിന്ന് ഡ്രഡ്‌ജർ...

കൊച്ചി കപ്പൽ ശാലയിൽ എൻഐഎ റെയ്‌ഡ്‌; ഒരു ജീവനക്കാരൻ കസ്‌റ്റഡിയിൽ

കൊച്ചി: കൊച്ചി കപ്പൽ ശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദ് എൻഐഎ യൂണിറ്റ് കൊച്ചി കപ്പൽശാലയിൽ പരിശോധന നടത്തുന്നത്. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്റെ...

ഹേമ കമ്മിറ്റി റിപ്പോർട് മാർഗരേഖ, എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണം; ഫെഫ്‌ക

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി സംവിധായകരടക്കം മലയാള സിനിമയിലെ സാങ്കേതിക വിദഗ്‌ധരുടെ കൂട്ടായ്‌മയായ ഫെഫ്‌ക. ലൈംഗികാതിക്രമം നടത്തിയതായി ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണമെന്ന് ഫെഫ്‌ക പ്രതികരിച്ചു. കേസുകൾ അന്വേഷിക്കാൻ...

‘പോരാടുന്ന സ്‌ത്രീകൾക്ക്‌ അഭിവാദ്യം, എന്നെ ചൂഷണം ചെയ്‌തത്‌ സംരക്ഷിക്കേണ്ട കൈകൾ’

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ, നടിമാർ നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ചു നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. പോരാടുന്ന സ്‌ത്രീകൾക്ക്‌ അഭിവാദ്യമർപ്പിക്കുന്നുവെന്നും കരിയറിലെ ഉയർച്ച വാഗ്‌ദാനം ചെയ്‌ത്‌ ലൈംഗിക പീഡനങ്ങളും...

സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും; തീരുമാനം ഇന്നുണ്ടാകും

തിരുവനന്തപുരം: സിനിമാ കോൺക്ളേവിന്റെ ഭാഗമായി രൂപീകരിച്ച നയരൂപീകരണ സമിതിയിൽ നിന്ന് എംഎൽഎയും നടനുമായ മുകേഷിനെ ഒഴിവാക്കും. ഇത് സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. വിവാദങ്ങളുടെ പശ്‌ചാത്തലത്തിലാണ്‌ മുകേഷ് ഒഴിയാൻ തീരുമാനിച്ചത്. ഒഴിയാൻ പാർട്ടി നിർദ്ദേശം...

വനിതാ ഡോക്‌ടറുടെ കൊലപാതകം; പ്രതിഷേധം ശക്‌തം- ബംഗാളിൽ 12 മണിക്കൂർ ബന്ദ്

കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബംഗാളിൽ ബിജെപി പ്രഖ്യാപിച്ച 12 മണിക്കൂർ...

അമ്മയിലെ കൂട്ടരാജിയിലും ഭിന്നത’; രാജിവെച്ചിട്ടില്ലെന്ന് അനന്യയും സരയുവും

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയിലും ഭിന്നത. സംഘടനയുടെ എക്‌സിക്യൂട്ടീവിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി നടിമാരായ സരയുവും അനന്യയും രംഗത്തെത്തി. കമ്മിറ്റി പിരിച്ചു വിട്ടതിൽ വ്യക്‌തിപരമായി എതിർപ്പ് ഉണ്ടായിരുന്നുവെന്ന് അനന്യ പറഞ്ഞു. എന്നാൽ, ഭൂരിപക്ഷ...

യുവ നടിയുടെ പരാതി; നടൻ സിദ്ദിഖിനെതിരെ ബലാൽസംഗ കേസ്

തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്ത് മ്യൂസിയം പോലീസ്. 2016ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചതായാണ് നടിയുടെ പരാതി. ഭാരതീയ ന്യായ സംഹിതയിലെ 376, 506...
- Advertisement -