ധനബില്ല് പാസാക്കി; പ്രതിപക്ഷം വിട്ടുനിന്നു, സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടാത്തതിൽ വിമർശനം
തിരുവനന്തപുരം: കേരള നിയമസഭയിൽ ധനബില്ല് പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു നടപടികൾ.
കോൺഗ്രസ് നേതാവ് വിഎം. സുധീരൻ ഉയർത്തിയ വിമർശനം അവഗണിച്ചാണ് വീര്യം കുറഞ്ഞ...
ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം; കോടികൾ വാഗ്‌ദാനം, മൂന്നുപേർ പിടിയിൽ
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന ആരോപണത്തിൽ മൂന്നുപേർ ചെന്നൈ പോലീസിന്റെ പിടിയിൽ. സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം.
പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ...
ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കെസിഎ; ഇനി ആവർത്തിച്ചാൽ കർശന നടപടി
തിരുവനന്തപുരം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ പ്രസ്‌താവന നടത്തിയ ശ്രീശാന്തിനെ മൂന്നുവർഷത്തേക്കാണ് കെസിഎ സസ്‌പെൻഡ് ചെയ്‌തത്.
മലയാളി...
വിഴിഞ്ഞം തുറമുഖം; ഓഹരികൾ കൈമാറാൻ സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് 13,000 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കുന്നതിന്റെ ഭാഗമായി ഓഹരികൾ കൈമാറണമെങ്കിൽ അദാനി ഗ്രൂപ്പിന് സംസ്‌ഥാന സർക്കാരിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള അനുമതി...
യുഎസുമായി നേരിട്ടുള്ള ചർച്ചയ്‌ക്കില്ലെന്ന് ഇറാൻ; സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി
ദോഹ: ദോഹയിലെത്തിയ യുഎസ് പ്രതിനിധികളുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തില്ലെന്ന് ഇറാൻ. രണ്ടാഴ്‌ച മുൻപ് ഒപ്പുവെച്ച വെടിനിർത്തൽ കരാറിലെ വ്യവസ്‌ഥകൾ പൂർണമായി നടപ്പായ ശേഷമേ ആണവപദ്ധതി നിയന്ത്രണം പോലുള്ള സങ്കീർണ വിഷയങ്ങൾ ചർച്ച ചെയ്യാനാകൂവെന്ന്...
രാജസ്‌ഥാനിൽ സ്ളീപ്പർ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; ഏഴുമരണം
ന്യൂഡെൽഹി: രാജസ്‌ഥാനിലെ ദൗസയ്‌ക്ക് സമീപം ഡെൽഹി- മുംബൈ എക്‌സ്‌പ്രസ് വേയിൽ സ്ളീപ്പർ ബസ് വലിയ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു ഏഴുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. പുലർച്ചെ 2.30ഓടെയാണ് സംഭവം.
ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ...
വാണിജ്യ സിലിണ്ടറുകളുടെ വില കുറഞ്ഞു; ഇന്ധനവില കുറച്ച് നയാരയും
ന്യൂഡെൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 180 രൂപ കുറഞ്ഞ് 2390 രൂപയായി. ഇന്ന് മുതൽ പുതിയ വില നിലവിൽ വരും. ഗാർഹിക ആവശ്യങ്ങൾക്കുള്ള...
സെൻസസ്; എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലെത്തും
തിരുവനന്തപുരം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ (സെൻസസ് 2027) രണ്ടാംഘട്ടം ഇന്നുമുതൽ. എന്യുമറേറ്റർമാർ ഇന്നുമുതൽ വീടുകളിലെത്തും. ജൂലൈ 30 വരെയാണ് എന്യുമറേഷൻ. ആദ്യത്തെ മൂന്നുദിവസം വീടുകൾക്ക് നമ്പറിടുന്ന പ്രവർത്തനമാണ് നടക്കുക.
ഒരു എന്യുമറേറ്റർക്ക് 800 വരെ...







































