ട്രംപിന് തിരിച്ചടി; ജൻമാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവ് റദ്ദാക്കി കോടതി
വാഷിങ്ടൻ: യുഎസിൽ ജൻമാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീം കോടതി...
ഭീതി ഒഴിഞ്ഞു; നിപ്പ രോഗബാധിതന്റെ ഫലം നെഗറ്റീവ്, ഷിഗെല്ല കേസുകൾ കൂടുന്നു
കോഴിക്കോട്: സംസ്‌ഥാനത്ത് നിപ്പ നിയന്ത്രണവിധേയം. നിപ്പ രോഗബാധിതന്റെ ഒരാഴ്‌ചയ്‌ക്കുള്ളിലെ രണ്ട് സ്രവ സാമ്പിളുകളും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിൽസ തുടരുകയാണ്.
തുടർ ചികിൽസാ...
കനത്ത മഴ; കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കാസർഗോഡ്: കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ നാളെ ഓറഞ്ച് അലർട് ആയിരിക്കുമെന്ന കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് അവധി.
പ്രഫഷണൽ...
മെസ്സിയെയും മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരും; കെപി. നൗഷാദലി എംഎൽഎ
മലപ്പുറം: അർജന്റീന ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസ്സിയെയും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയെയും പൊന്നാനിയിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതായി കെപി. നൗഷാദലി എംഎൽഎ. പൊന്നാനിയിൽ നടത്തുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയിലേക്ക് പ്രമുഖർ എത്തുമെന്നാണ്...
തൃശൂരിലെ ലോഡ്‌ജിൽ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച നിലയിൽ
തൃശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്‌ജിൽ യുവതിയെയും കുഞ്ഞിനെയും പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയാണ് മരിച്ചത്. തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്‌റ്റ് ലോഡ്‌ജിലാണ് സംഭവം.
ഈമാസം 27ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ്...
അൻസിബയുടെ പരാതി; ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
കൊച്ചി: നടിയും താരസംഘടനയായ 'അമ്മ'യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. എറണാകുളം ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം.
സ്‌ത്രീത്വത്തെ അപമാനിക്കൽ...
ജലവിഹിതം തടസപ്പെടുത്തിയാൽ ‘കൈകൾ വെട്ടിമാറ്റും’; ഭീഷണിയുമായി പാക്കിസ്‌ഥാൻ
ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാക്കിസ്‌ഥാൻ. സിന്ധു നദീജല കരാറിൽ പാക്കിസ്‌ഥാന് അവകാശപ്പെട്ട ജലവിഹിതം കൈക്കലാക്കാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്നാണ് പാക്കിസ്‌ഥാന്റെ ഭീഷണി. പാക്ക് കാലാവസ്‌ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക്ക് ആണ്...
വാഹന മോഡിഫിക്കേഷൻ; കേന്ദ്ര നിയമങ്ങൾ ബാധകം, അപകടമല്ലാത്തവ അനുവദിക്കും
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷൻ അനുവദിക്കുന്നതിൽ കേന്ദ്ര നിയമങ്ങൾ ബാധകമാണെന്ന് ഗതാഗത മന്ത്രി സിപി. ജോൺ. അപകടകരമല്ലാത്ത മോഡിഫിക്കേഷനുകൾ അനുവദിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
തിരഞ്ഞെടുത്ത് കാലത്ത് മുഖ്യമന്ത്രി ജെൻസിക്ക് വാരിക്കോരി കൊടുത്ത വാഗ്‌ദാനങ്ങൾ സർക്കാർ...







































