Sun, Sep 13, 2026
33 C
Dubai

‘കാണാൻ സുന്ദരൻ, ചെകുത്താന്റെ സ്വഭാവം’; മുഖ്യമന്ത്രിക്കെതിരെ എംഎം. മണി

തൊടുപുഴ: മുഖ്യമന്ത്രി വിഡി. സതീശനെതിരെ അധിക്ഷേപ പരാമർശവുമായി സിപിഎം നേതാവ് എംഎം. മണി. സതീശൻ പുറമെ കാണാൻ സുന്ദരൻ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണെന്നാണ് എംഎം. മണിയുടെ അധിക്ഷേപം. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും...

നിപ്പ ഭീതി അകലുന്നു; 26 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി

കോഴിക്കോട്: സംസ്‌ഥാനത്ത്‌ നിപ്പ ഭീതി അകലുന്നു. നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ട നാലുപേരെ കൂടി ക്വാറന്റെയ്‌നിൽ നിന്ന് ഒഴിവാക്കി. കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 22...

ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു, ഗീന കുമാരിയെ മാറ്റി

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിൽ നിലവിലെ ജില്ലാ ഗവ. പ്‌ളീഡർ ടി. ഗീന കുമാരിയെ സർക്കാർ പദവിയിൽ നിന്ന് നീക്കി. അഡീഷണൽ ഗവ. പ്‌ളീഡർ എആർ. ഷാജിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്....

യാത്ര മുടങ്ങിയ സംഭവം; പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്‌ച, വിശദീകരണം തേടി

തിരുവനന്തപുരം: ന്യൂഡെൽഹിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോടേക്ക് മടങ്ങാനിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവത്തിൽ വിശദീകരണം തേടി സർക്കാർ. പ്രോട്ടോക്കോൾ വിഭാഗത്തോടാണ് വിശദീകരണം തേടിയത്. ശനിയാഴ്‌ച...

പിറവത്ത് കൂട്ട ആത്‍മഹത്യ; മാതാപിതാക്കളും കുട്ടികളും പുഴയിൽ ചാടി മരിച്ചു

പിറവം: എറണാകുളം പിറവം മൂവാറ്റുപുഴയാറിൽ കാണാതായ നാലംഗ കുടുംബത്തിലെ ഏഴുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൂത്ത കുട്ടിയായ ഏഴുവയസുകാരി ഹന്നമോളുടെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് നെൻമാറ ഇലവഞ്ചേരി നാരായണൻ (45),...

സംസ്‌ഥാനത്ത്‌ വീണ്ടും മഴ ശക്‌തമാകുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ ശക്‌തമാകുന്നു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. മറ്റു പത്ത് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ...

ഇറാന്റെ പത്ത് സൈനിക കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം; തിരിച്ചടിക്കുമെന്ന് ഇറാൻ

ടെഹ്‌റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ നടത്തിയ ആക്രമണത്തിന് തുടർച്ചയായ രണ്ടാം ദിനവും തിരിച്ചടി നൽകി യുഎസ് സൈന്യം. ഇറാന്റെ പത്ത് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ്...

ആരതി നേരിട്ടത് ക്രൂരപീഡനം, ദേഹത്ത് 13 മുറിവുകൾ; ഭർത്താവ് അറസ്‌റ്റിൽ

തിരുവനന്തപുരം: ആറ്റുകാലിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. വർക്കല സ്വദേശിനി ആരതിയെയാണ് (26) ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടക വീട്ടിൽ വെള്ളിയാഴ്‌ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭരതന്നൂർ സ്വദേശിയായ...
- Advertisement -