Sun, Jun 28, 2026
32.6 C
Dubai

കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരു മരണം

തൃശൂര്‍: കൊരട്ടിക്കരയില്‍ കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. കാർ യാത്രികനായ യുവാവ് അപകടത്തിൽ മരണപ്പെട്ടു. ഞാങ്ങാട്ടിരി തെക്കേതില്‍ മുഹമ്മദ് ഷാഫിയാ(26)ണ് മരിച്ചത്. കൊരട്ടിക്കര പള്ളിയ്‌ക്ക് സമീപം വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ഇടിയുടെ...

കുടിവെള്ളം ചോദിച്ചെത്തി ഇതര സംസ്‌ഥാനക്കാരൻ; ഗൃഹനാഥനെ ബന്ദിയാക്കി മോഷണം

ആലപ്പുഴ: മുഹമ്മയിൽ കുടിവെള്ളം ചോദിച്ചെത്തിയ ഇതര സംസ്‌ഥാനക്കാരൻ വീടിനുള്ളിൽ കയറി പണം കവർന്നു. മുഹമ്മ ലക്ഷ്‍മി സദനത്തിൽ ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചക്ക് രണ്ടുകയ്യിൽ സഞ്ചിയുമായി എത്തിയ യുവാവ് കുടിക്കാൻ വെള്ളം...

അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച് വിജയ് ബാബു; ശബ്‌ദരേഖ പുറത്ത്

കൊച്ചി: ലൈംഗിക പീഡന കേസ് ഒഴിവാക്കാന്‍ അതിജീവിതയുടെ ബന്ധുവിനെ നടന്‍ വിജയ് ബാബു സ്വാധീനിക്കുന്നതിന്റെ ഓഡിയോ ക്ളിപ്പ് പുറത്ത്. കേസുമായി മുമ്പോട്ട് പോയാല്‍ താന്‍ മരിക്കുമെന്നും വേണമെങ്കില്‍ പെണ്‍കുട്ടിയുടെ കാല് പിടിക്കാമെന്നും വിജയ്...

ട്രെയിനിലെ അതിക്രമം; പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു

തൃശൂർ: ട്രെയിനിൽ അച്ഛനൊപ്പം യാത്രചെയ്‌ത 16കാരിക്ക് നേരെ അതിക്രമം നടന്നെന്ന പരാതിയിൽ പെൺകുട്ടിയുടെയും അച്ഛന്റെയും മൊഴിയെടുത്തു. അതേസമയം കേസിൽ പ്രതികളെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികൾ സീസണ്‍ ടിക്കറ്റുപയോഗിച്ച് സ്‌ഥിരം യാത്ര നടത്തുന്നവർ ആകാമെന്നാണ് പോലീസിന്റെ...

നിയമസഭയില്‍ മാദ്ധ്യമ വിലക്കില്ല; വാര്‍ത്ത സംഘടിതവും ആസൂത്രിതവുമെന്നും സ്‌പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത സംഘടിതവും ആസൂത്രിതവുമാണെന്ന് വ്യക്‌തമാക്കി സ്‌പീക്കര്‍ എംബി രാജേഷ്. നിയമസഭ റിപ്പോര്‍ട് ചെയ്യാന്‍ പാസ് അനുവദിച്ച എല്ലാവരെയും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സ്‌പീക്കർ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി പാസ് പരിശോധിക്കണമെന്ന്...

ബലാൽസംഗ കേസ്; വിജയ് ബാബു കുറ്റക്കാരനെന്ന് തെളിഞ്ഞതായി ഡിസിപി

കൊച്ചി: ബലാൽസംഗ കേസില്‍ വിജയ് ബാബു കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി കൊച്ചി ഡിസിപി വിയു കുര്യക്കോസ്. ചോദ്യം ചെയ്യലിന് ഹാജരായ വിജയ് ബാബുവിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയിരുന്നു. തെളിവെടുപ്പിനായി കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. 'അന്വേഷണത്തില്‍ പ്രതികുറ്റം ചെയ്‌തതായി...

വിജയ് ബാബുവിന്റെ രാജി ആവശ്യപ്പെട്ട് ഗണേഷ് കുമാർ; ഇടവേള ബാബുവിനെതിരെയും വിമർശനം

കൊച്ചി: താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരെ വിമർശനവുമായി നടനും എംഎൽഎയുമായ ഗണേഷ് കുമാർ. അതിജീവത പറയുന്ന കാര്യങ്ങൾ സംഘടന ശ്രദ്ധിക്കണമെന്നും മറുപടി നൽകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. അമ്മയെ ക്‌ളബ്ബിനോട് താരതമ്യം ചെയ്‌ത...

‘അക്രമം തുടർന്നാൽ ധീരജിന്റെ അവസ്‌ഥയുണ്ടാകും’; വീണ്ടും വിവാദ പ്രസംഗവുമായി കോൺഗ്രസ് നേതാവ്

ഇടുക്കി: വീണ്ടും പ്രകോപന പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്‌ഥയുണ്ടാകും എന്നാണ് സിപി മാത്യുവിന്റെ ഭീഷണി...
- Advertisement -