ആലപ്പുഴയിൽ നാലംഗ സംഘം ഒഴുക്കിൽപ്പെട്ടു; രണ്ടുപേർ മരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ആലപ്പുഴ അന്ധകാരനഴിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ നാലംഗ സംഘത്തിലെ രണ്ടുപേരാണ് മരിച്ചത്. നാലുപേരും തിരയിൽപ്പെടുകയായിരുന്നു. തുടർന്ന് രണ്ടു പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു. ഇന്ന് വൈകിട്ട് ആറ്...
രാഹുൽ ബാത്ത്റൂം ഉൽഘാടനം ചെയ്യുന്ന എംപി; രൂക്ഷ വിമർശനവുമായി പി ഗഗാറിൻ
വയനാട്: രാഹുൽ ഗാന്ധിക്ക് എതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ. മണ്ഡലത്തിൽ സന്ദർശനം നടത്തുമ്പോൾ പഞ്ചായത്ത് ഓഫിസിലെ ബാത്ത്റൂം ഉൽഘാടനം ചെയ്യുന്ന എംപിയാണ് രാഹുലെന്ന് പി ഗഗാറിൻ...
വിജയ് ബാബുവിനെ പുറത്താക്കാൻ ആകില്ലെന്ന് ‘അമ്മ’
കൊച്ചി: കോടതി വിധി വരുന്നതിന് മുൻപ് നടൻ വിജയ് ബാബുവിനെ പുറത്താക്കാൻ ആകില്ലെന്ന് താരസംഘടനയായ 'അമ്മ'. വിജയ് ബാബുവിനെതിരായ പീഡന പരാതി കോടതി പരിഗണനയിലാണ്. കോടതി വിധി വരുന്നതിന് മുൻപ് എടുത്തുചാടി തീരുമാനം...
കോഴിക്കോട് കോർപറേഷനിലെ കെട്ടിട നമ്പർ ക്രമക്കേട്; ഏഴ് പേർ അറസ്‌റ്റിൽ
കോഴിക്കോട്: പാസ്‍വേർഡ് ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ കോഴിക്കോട് കോർപറേഷനിലെ രണ്ട് ഉദ്യോഗസ്‌ഥർ അടക്കം ഏഴ് പേർ അറസ്‌റ്റിൽ. കരിക്കാംകുളത്തെ മദ്രസ കെട്ടിടത്തിന് അനധികൃതമായി നമ്പർ കൊടുത്ത കേസിലാണ് അറസ്‌റ്റ്....
ഷമ്മി തിലകനെ ‘അമ്മ’യിൽ നിന്നും പുറത്താക്കിയിട്ടില്ല; വിശദീകരണം തേടും
എറണാകുളം: താരസംഘടനയിൽ നിന്നും നടൻ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് ‘അമ്മ’. ഒരിക്കൽ കൂടി ഷമ്മിയെ കേട്ട ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുകയെന്ന് നടൻ സിദ്ദിഖ് വാർഷിക ജനറൽ ബോഡിക്ക് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു....
പോലീസുകാരെ അക്രമിച്ച സംഭവം; ടി സിദ്ദിഖിന്റെ ഗൺമാന് സസ്‌പെൻഷൻ
കൽപ്പറ്റ: കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ദിഖിന്റെ സുരക്ഷാ ചുമതലയുള്ള ഗൺമാന് സസ്‌പെൻഷൻ. കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് പ്രതിഷേധ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസുകാരെ അക്രമിച്ചതിനാണ് ടി സിദ്ദിഖിന്റെ ഗൺമാനായ...
ദേശാഭിമാനി ഓഫിസ് അക്രമം; കെഎസ്‌യു നേതാക്കളടക്കം 50 പേർക്കെതിരെ കേസ്
വയനാട്: ജില്ലയിലെ കൽപ്പറ്റയിലുള്ള ദേശാഭിമാനി ഓഫിസ് ആക്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കെഎസ്‌യു സംസ്‌ഥാന പ്രസിഡണ്ട് കെഎം അഭിജിത്ത്, വൈസ് പ്രസിഡണ്ട് ജഷീർ പള്ളിവായൽ എന്നിവരടക്കം കണ്ടാലറിയാവുന്ന 50തോളം പേർക്കെതിരെയാണ് കൽപ്പറ്റ പോലീസ്...
തൃശൂരിൽ 13-കാരന് പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്‌റ്റിൽ
തൃശൂർ: മതിലകത്ത് 13-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകൻ അറസ്‌റ്റിൽ. കൈപ്പമംഗലം ചളിങ്ങാട് സ്വദേശി ജുബൈർ(36) ആണ് അറസ്‌റ്റിലായത്. പോക്‌സോ വകുപ്പുകൾ ചുമത്തി മതിലകം പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. വിദ്യാർഥി...








































