എസ്എഫ്ഐ നടപടി ജില്ലാ കമ്മിറ്റിക്ക് ശേഷം; സെന്റർ, സെക്രട്ടറിയേറ്റ് യോഗങ്ങൾ ഉടൻ
വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐയുടെ നടപടി ഇന്ന് ഉണ്ടാവില്ല. എസ്എഫ്ഐ സംസ്‌ഥാന സെന്റർ, സെക്രട്ടറിയേറ്റ് യോഗങ്ങൾക്ക് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. സംസ്‌ഥാന സെന്റർ, സെക്രട്ടറിയേറ്റ്...
അടിമാലിയിൽ കുടിവെള്ള ടാങ്കിനുള്ളിൽ തമിഴ്നാട് സ്വദേശി മരിച്ച നിലയിൽ
ഇടുക്കി: അടിമാലി മച്ചിപ്ളാവിൽ തമിഴ്നാട് സ്വദേശിയെ കുടിവെള്ള ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ബാലമുരുകനാണ് മരിച്ചത്.
ബാലമുരുകനും മാതാവും താമസിച്ച് വന്നിരുന്നതിന് സമീപത്തെ ബഹുനില കെട്ടിടത്തിന് മുകളിലെ വാട്ടർ ടാങ്കിലാണ് മൃതദേഹം...
ബഫർ സോൺ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജൂൺ 30ന് അവലോകന യോഗം
തിരുവനന്തപുരം: പരിസ്‌ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഈ മാസം 30ന് അവലോകന യോഗം. വിഷയത്തിലെ സർക്കാർ നടപടികൾ യോഗത്തിൽ വിലയിരുത്തും. വനംമന്ത്രി, അഡ്വക്കേറ്റ് ജനറൽ, വകുപ്പ്...
എംപി ഓഫിസ് ആക്രമണം; അന്വേഷണത്തിന് പ്രത്യേക സംഘം
വയനാട്: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡിവൈഎസ്‌പി തലവനായ സംഘമാണ് അന്വേഷണം നടത്തുക. എംപി ഓഫിസിൽ നടന്ന അക്രമം, പോലീസിന് നേരെയുള്ള അക്രമം...
കെഎസ്ആർടിസിക്ക് കരുത്തേകാൻ ഇനി ഇലക്‌ട്രിക് ബസുകളും
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് കരുത്തേകാൻ ഇനി ഇലക്‌ട്രിക് ബസുകളും. പുതുതായി വാങ്ങിയ ഇലക്‌ട്രിക് ബസുകളിൽ 5 എണ്ണം തിരുവനന്തപുരത്തെത്തി.
തലസ്‌ഥാനത്തെ സിറ്റി സര്‍ക്കുലര്‍ സര്‍വീസിലേക്ക് ഒരാഴ്‌ചക്കകം ഇലക്‌ട്രിക് ബസുകളെ നിയോഗിച്ച് തുടങ്ങും. ഹരിയാനയിലെ പിഎംഐ കമ്പനിയില്‍...
മധു കേസ്; സ്‌പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ രാജിവച്ചു
പാലക്കാട്: അട്ടപ്പാടി മധു കേസിലെ സ്‌പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ രാജിവച്ചു. വ്യക്‌തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സി രാജേന്ദ്രൻ രാജിവച്ചത്. പകരം ചുമതല രാജേഷ് എം മേനോനാണ് നൽകിയിരിക്കുന്നത്. സി രാജേന്ദ്രനെ മാറ്റണമെന്ന് മധുവിന്റെ...
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്
വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30,1,2 തീയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് എസ്എഫ്ഐ...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; ഇടപെട്ട് ഗതാഗത വകുപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാൻ മാനേജ്‌മെന്റിനെ ചുമതലപ്പെടുത്തി ഗതാഗത വകുപ്പ്. ഹൈക്കോടതയിയുടെ ഇടപെടലിന് പിന്നാലെയാണ് നീക്കം. ധനവകുപ്പിൽ നിന്ന് കൂടുതൽ തുക അനുവദിക്കുന്ന കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ...








































