Mon, Jun 29, 2026
35.1 C
Dubai

ആർഡിഒ കോടതിയിലെ മോഷണം; പ്രതി പിടിയിൽ

തിരുവനന്തപുരം: ആർഡിഒ കോടതിയിലെ മോഷണത്തിൽ പ്രതി പിടിയിൽ. മുൻ സീനിയർ സൂപ്രണ്ട് ശ്രീകണ്‌ഠൻ നായരാണ് പിടിയിലായത്. സാമ്പത്തിക പ്രയാസം മൂലമാണ് സ്വർണം മോഷ്‌ടിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇന്നു പുല‍ർച്ചെയാണ് പേരൂർക്കടയിൽ വീട്ടിൽ...

വ്യാജപ്രചാരണം, കേരളത്തിൽ ബന്ദില്ല; അക്രമങ്ങൾക്കെതിരെ കർശന നടപടി

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരെ ഏതാനും സംഘടനകൾ ഇന്ന് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണം ഉണ്ടെങ്കിലും സംസ്‌ഥാനത്ത് ഒരു സംഘടനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. സോഷ്യൽ മീഡിയ പ്രചാരണം മാത്രമാണ് നടക്കുന്നത്. ഇതിനെതിരെ പോലീസും രംഗത്തെത്തിയിട്ടുണ്ട്....

18കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

തിരുവനന്തപുരം: യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശി സുമി (18)യാണ് കൊല്ലപ്പെട്ടത്. കീഴായിക്കോണം സ്വദേശി ഉണ്ണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉണ്ണി യുവതിയുടെ...

ജീവിതം പ്‌ളാസ്‌റ്റിക് ഷെഡിൽ, തിരിഞ്ഞുനോക്കാതെ സർക്കാർ; ദുരന്തബാധിതരുടെ ദുരിതമൊഴിയുന്നില്ല

കോട്ടയം: മുണ്ടയ്‌ക്കലും കൂട്ടിക്കലും ഉരുൾപൊട്ടലിൽ വീട് നഷ്‌ടപ്പെട്ടവർക്ക് നേരെ മുഖം തിരിച്ച് സർക്കാർ. ആഴ്‌ചകൾക്കുള്ളിൽ സഹായം എത്തിക്കുമെന്ന് അവകാശപ്പെടുമ്പോഴും പ്‌ളാസ്‌റ്റിക് കൂരയിൽ ദുരിതജീവിതം നയിക്കുകയാണ് നിരവധി കുടുംബങ്ങൾ. സഹായമായി പത്ത് ലക്ഷം രൂപ...

പുരാവസ്‌തു തട്ടിപ്പ് കേസ്; അനിത പുല്ലയിലിനെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും

കൊച്ചി: പുരാവസ്‌തു തട്ടിപ്പുകേസില്‍ അനിത പുല്ലയിലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. കേസില്‍ പ്രതിയായ മോണ്‍സണ്‍ മാവുങ്കലിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്‌തിരുന്നു. പുരാവസ്‌തു വിൽപനയ്ക്കായി നിരവധി പേരെ മോണ്‍സണ്‍...

സ്വപ്‌നയുടെ വിശദമൊഴി തേടിയുള്ള ഇഡിയുടെ ഹരജി ഇന്ന് കോടതിയിൽ

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്‌റ്റംസിന് നൽകിയ മൊഴി ആവശ്യപ്പെട്ട് ഇഡി നൽകിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. 2020 ഡിസംബറിൽ സ്വപ്‌ന നൽകിയ രഹസ്യമൊഴി വേണമെന്നാണ് ഇഡിയുടെ ആവശ്യം. പുതിയ...

അഗ്‌നിപഥ്; പ്‌ളാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് നിർത്തി കേരള റെയിൽവേ

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്‌തമാകവേ മുൻകരുതലിന്റെ ഭാഗമായി പ്‌ളാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് റെയിൽവേ നിർത്തി. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ പ്രധാന സ്‌റ്റേഷനുകളിലാണ്...

സംസ്‌ഥാനത്ത് ഇന്നും മഴ സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യത. ഇത് പ്രകാരം എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ ജാഗ്രതയായിരിക്കും. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കേന്ദ്ര...
- Advertisement -