വിജയ് ബാബു ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി അതിജീവിത
കൊച്ചി: വിജയ് ബാബു ദുബായില്‍ ഒളിവില്‍ കഴിഞ്ഞ സമയം സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി അതിജീവിതയുടെ വെളിപ്പെടുത്തൽ. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍...
‘ജോ ജോസഫിന്റെ വ്യാജ വീഡിയോ നിർമിച്ചത് വിഡി സതീശനും ക്രൈം നന്ദകുമാറും’; ഇപി ജയരാജന്‍
കണ്ണൂര്‍: ജോ ജോസഫിന്റെ വ്യാജ അശ്‌ളീല വീഡിയോ നിർമിച്ചത് ക്രൈം നന്ദകുമാറും വിഡി സതീശനുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇക്കാര്യം അന്വേഷിക്കണം. കോണ്‍ഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണ്. ലീഗും...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; വിധി 28ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിചാരണ പൂർത്തിയായി. ഹരജിയിൽ വിചാരണ കോടതി ഈ മാസം 28ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും...
ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യം; മുഖ്യമന്ത്രി
കൊച്ചി: ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് തരം ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിന് വിശാല മനസ് ആണെന്ന് ഒരു നേതാവ് പറയുന്നു,...
സ്വപ്‌ന സുരേഷിന് ഇഡി നോട്ടീസ്; 22ന് ഹാജരാകണം
കൊച്ചി: സ്വപ്‌ന സുരേഷിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ രഹസ്യ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 22ന് ഇഡി ഓഫിസിൽ ഹാജരാകണമെന്നാണ്...
ഇടുക്കിയില്‍ പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു
ഇടുക്കി: മുരിക്കാശ്ശേരിക്കു സമീപം പേവിഷ ബാധയേറ്റ് വീട്ടമ്മ മരിച്ചു. തേക്കിൻതണ്ട് സ്വദേശി ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടുമാസം മുൻപ് ഇവരെ പേപ്പട്ടി കടിച്ചിരുന്നു. എന്നാൽ ഈ വിവരം ഓമന മറ്റാരെയും അറിയിച്ചിരുന്നില്ല.
കഴിഞ്ഞ...
വിദ്യാർഥികളുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റു; പികെ നവാസിനെതിരെ പരാതി
മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ പരാതി. വിദ്യാർഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക് കൈമാറിയെന്നാണ് പരാതി. നവാസിനെതിരെ എംഎസ്എഫ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് ഷഫീഖ് വഴിമുക്കാണ് ലീഗ് നേതൃത്വത്തിന്...
തലസ്‌ഥാന നഗരത്തിൽ വൻ പ്രതിഷേധം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രകോപനം. പോലീസിന് നേരെ കല്ലേറ് നടന്നു. തുടർന്ന് പോലീസ് ലാത്തി വീശി. പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രകോപിതരായ...







































