Wed, Jul 1, 2026
32.1 C
Dubai

സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്; അറസ്‌റ്റ് ഉടൻ ഇല്ലെന്ന് പാലക്കാട് കസബ പോലീസ്

പാലക്കാട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ പുതിയ കേസ്. സിപിഎം നേതാവ് സിപി പ്രമോദ് നൽകിയ പരാതിയിലാണ് കലാപ ആഹ്വാന ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി സ്വപ്‌നക്കെതിരേ കേസെടുത്തത്. എന്നാൽ, പുതിയ...

ഗൂഢാലോചന കേസ് റദ്ദാക്കണം; സ്വപ്‌ന സുരേഷിന്റെ ഹരജി ഇന്ന് പരിഗണിക്കും

കൊച്ചി: ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ്‌ സിയാദ് റഹ്‌മാൻ ആണ് രാവിലെ ഹരജി പരിഗണിക്കുക. രഹസ്യമൊഴി നൽകിയതിലുള്ള...

പോലീസിന് നേരെ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിലുണ്ടായ വ്യാപക ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കെപിസിസി ഓഫിസ് സിപിഎം പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നുണ്ടായ പ്രതിഷേധത്തിനിടെ ചില യൂത്ത് കോൺഗ്രസ്...

വിമാനത്തിനുള്ളിലെ പ്രതിഷേധം; വിശദാംശങ്ങൾ പരിശോധിക്കാൻ ഡിജിസിഎ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘർഷങ്ങളിലെ വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും. ഷെഡ്യൂൾ 6 പ്രകാരം ഉള്ള കുറ്റകൃത്യങ്ങൾ എന്തൊക്കെ എന്ന് കണ്ടെത്താൻ വിവരശേഖരണവും നടത്തും. സുരക്ഷാ...

അനുമതി ഇല്ലാതെ പ്രകടനം; ടി സിദ്ദിഖിനെതിരെ കേസ്

കൽപ്പറ്റ: കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. കൽപ്പറ്റയിലെ യുഡിഎഫ് പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് കേസ്. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനും ഗതാഗത തടസം ഉണ്ടാക്കിയതിനുമാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന മറ്റ്...

സംസ്‌ഥാനത്ത് പരക്കെ അക്രമം; കരിദിനം ആചരിച്ച് കോൺഗ്രസ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉയർന്നതിന് പിന്നാലെ തലസ്‌ഥാനത്ത് വ്യാപക അക്രമം. കെപിസിസി ആസ്‌ഥാനമായ ഇന്ദിരാഭവൻ ഡിവൈഎഫ്‌ഐ പ്രവർത്തകർ ആക്രമിച്ചു. വെള്ളയമ്പലത്തെ സിഐടിയുവിന്റെ ഓഫിസ് കോൺഗ്രസ് പ്രവർത്തകരും തിരിച്ച് ആക്രമിച്ചു. സിപിഎം-...

വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിക്കെതിരായ വധശ്രമത്തിന് കേസെടുത്ത് പോലീസ്

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതിന് കേസെടുത്ത് പോലീസ്. കണ്ണൂർ സ്വദേശികളായ ഫർദീൻ മജീദ്, നവീൻ കുമാർ, സുനീത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. വധശ്രമ കുറ്റത്തിന് പുറമേ...

വിജയ് ബാബുവിന്റെ ജാമ്യം: തീരുമാനമായില്ല; നാളെയും വാദം തുടരും

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നടൻ വിജയ് ബാബുവിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് നാളെയും തുടരും. ഇന്ന് കേസിൽ സർക്കാർ അഭിഭാഷകന്റെ ആവശ്യപ്രകാരം രഹസ്യ വാദമാണ് നടന്നത്. വാദം തുടങ്ങുന്നതിന് മുന്നോടിയായി കേസുമായി...
- Advertisement -