Fri, Jul 3, 2026
30.7 C
Dubai

കൊട്ടിക്കലാശത്തിന് സമാപനം; തൃക്കാക്കര നിശബ്‌ദ പ്രചാരണത്തിലേക്ക്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് സമാപനം. ഇനിയുള്ള മണിക്കൂറുകൾ തൃക്കാക്കര നിശബ്‌ദ പ്രചാരണത്തിലേക്ക് വഴിമാറും. തുടർന്ന് ചൊവ്വാഴ്‌ച പോളിംഗ് ബൂത്തിലേക്ക് എത്തും. പാലാരിവട്ടം ജങ്ഷനിൽ ആണ് മുന്നണികളുടെ കൊട്ടിക്കലാശം നടന്നത്. ആർത്തിരമ്പിയ അണികൾക്ക്...

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം; ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈം ബ്രാഞ്ച്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ഇത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായി ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നടിയെ ആക്രമിച്ച കേസിന്റെ...

ചേർത്തലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഭാര്യക്ക് പരിക്ക്

ആലപ്പുഴ: ചേർത്തലയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വൈക്കം തലയോലപ്പറമ്പ് മിഠായിക്കുന്നം താമരശേരി സ്വദേശി ഷാജി കുഞ്ഞപ്പൻ ആണ് മരിച്ചത്. ഭാര്യ രജനിക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. തിരുനല്ലൂരിൽ...

വർഗീയത സൃഷ്‌ടിച്ചാൽ പിസി ജോർജ് ഇനിയും ജയിലിൽ പോകും; വി ശിവൻകുട്ടി

തിരുവനന്തപുരം: വർഗീയത സൃഷ്‌ടിച്ചാൽ പിസി ജോർജ് ഇനിയും ജയിലിൽ പോകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിസി ജോർജിനോ അദ്ദേഹം ഇപ്പോൾ പ്രതിനിധാനം ചെയ്യുന്ന പ്രസ്‌ഥാനങ്ങൾക്കോ കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ കഴിയില്ലെന്നും...

തൃക്കാക്കര പോളിങ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം, ആവേശപ്പോരിൽ സ്‌ഥാനാർഥികൾ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. നാളത്തെ നിശബ്‌ദ പ്രചാരണം കൂടി അവസാനിച്ചാല്‍ മറ്റന്നാള്‍ തൃക്കാക്കര പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും. പിസി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ ആരാണ്...

വെസ്‌റ്റ് നൈല്‍ ഫീവര്‍; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി

തൃശൂർ: ജില്ലയിൽ വെസ്‌റ്റ് നൈല്‍ ഫീവര്‍ ബാധിച്ച് ഒരാൾ മരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത്‌ മുമ്പും വെസ്‌റ്റ് നൈല്‍ ഫീവര്‍ റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. ഈ വർഷം...

പിസി ജോർജ് തൃക്കാക്കരയിൽ; ജാമ്യ ഉപാധി ലംഘിച്ചതിന് നടപടിക്ക് ഒരുങ്ങി പോലീസ്

കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ ജാമ്യ ഉപാധി ലംഘിച്ചതിന്റെ പേരിൽ പിസി ജോർജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ഫോർട്ട് പോലീസ്. ചോദ്യം ചെയ്യലിനായി പിസി ജോർജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി...

പേവിഷബാധ; ഒമ്പത് വയസുകാരൻ മരിച്ചു-മുത്തച്ഛനും മുത്തശ്ശിയും ചികിൽസയിൽ

കൊല്ലം: പേവിഷബാധയേറ്റ് ചികിൽസയിൽ ആയിരുന്ന ഒമ്പത് വയസുകാരൻ മരിച്ചു. കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണ് മരിച്ചത്. കഴിഞ്ഞ മാർച്ചിൽ കുട്ടിക്ക് നായയുടെ നഖം കൊണ്ട് പോറലേറ്റിരുന്നു. നായയുടെ...
- Advertisement -