Sat, Jul 4, 2026
32.8 C
Dubai

പന്നി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം; ശെൽവരാജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

തിരുവനന്തപുരം: വിതുരയിൽ പന്നിക്ക് വെച്ച കെണിയിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ട നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശി ശെൽവരാജിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ഇന്നലെ...

തൃക്കാക്കരയിൽ നിർണായക ദിനം; ജനക്ഷേമ മുന്നണി ഇന്ന് നിലപാട് അറിയിക്കും

കൊച്ചി: തൃക്കാക്കരയിൽ ഇന്ന് നിർണായക ദിനം. ഉപതിരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണി ഇന്ന് നിലപാട് അറിയിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കിറ്റെക്‌സ് ആസ്‌ഥാനത്താണ് വാർത്താ സമ്മേളനം. ട്വിന്റി-20, ആം ആദ്‌മി സംയുക്‌ത സ്‌ഥാനാർഥിയെ...

ചക്രവാതച്ചുഴി; സംസ്‌ഥാനത്ത്‌ ഇന്നും മഴ തുടരും- എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് കൂടി വ്യാപക മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ലഭിക്കും. എട്ട് ജില്ലകളിൽ ഇന്നും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ...

അറസ്‌റ്റിന്‌ നീക്കം; പിസി ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും

കൊച്ചി: വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പിസി ജോർജിനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്നലെ പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി അന്വേഷണ സംഘം തിരച്ചിൽ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. എറണാകുളത്തെ വെണ്ണലയിൽ നടത്തിയ...

കേരളവും പെട്രോൾ- ഡീസൽ നികുതി കുറക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കുമെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ. പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയുമാണ് കുറക്കുക. അതോടെ കേരളത്തിൽ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.35...

ഇന്ധന വിലയിലുള്ള നികുതി കുറക്കാൻ സർക്കാർ തയ്യാറാകണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയിലുള്ള എക്‌സൈസ് തീരുവ കേന്ദ്ര  സർക്കാർ കുറച്ച സാഹചര്യത്തിൽ സംസ്‌ഥാന സർക്കാരും നികുതി കുറക്കാൻ തയ്യാറാകണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പെട്രോൾ വിലയിലുള്ള എക്‌സൈസ് തീരുവ ലിറ്ററിന്...

സംസ്‌ഥാനത്ത്‌ നാളെയും മഴ തുടരും; മൽസ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ നാളെയും മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്‌തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അതിനിടെ സംസ്‌ഥാനത്ത്‌ നാളെ മഴ മുന്നറിയിപ്പ് 8 ജില്ലകളിലേക്കായി കുറച്ചു. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളെ...

തിരുവനന്തപുരത്ത് വൈദ്യുതി കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

തിരുവനന്തപുരം: കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുതി കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടിട്ടില്ല. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്‌കനാണ് മരിച്ചത്. വിതുര മേമല ലക്ഷ്‌മി എസ്‌റ്റേറ്റിന് സമീപം...
- Advertisement -