അതിർത്തി തർക്കം; അയൽവാസിയുടെ വെട്ടേറ്റ് 48 കാരൻ മരിച്ചു- മക്കൾക്കും പരിക്ക്
ആലപ്പുഴ: തുറവൂരിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിനിടെ അയൽവാസിയുടെ വെട്ടേറ്റ് 48 കാരൻ മരിച്ചു. തുറവൂർ പുത്തൻതറ കിഴക്കേ നികർത്ത് സോണി ലോറൻസാണ്(48) മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. സോണിയും അയൽവാസിയും തമ്മിൽ...
‘അസാനി’ ആന്ധ്രാ തീരത്തേക്ക്; കേരളത്തിൽ നാളെ കൂടുതൽ മഴക്ക് സാധ്യത
തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ നാളെ കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ-മധ്യ കേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. അന്തരീക്ഷം മേഘാവൃതമായി തുടരും. കേരളാ തീരത്ത് മൽസ്യബന്ധനത്തിന് തടസമില്ല....
ജോലിക്കിടെ തല ലിഫ്‌റ്റിൽ കുടുങ്ങി; തിരുവനന്തപുരത്ത് ജീവനക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ജോലിക്കിടെ തല ലിഫ്‌റ്റിൽ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. തിരുവനന്തപുരം അമ്പലമുക്കിലെ എസ്‌കെപി സാനിറ്ററി സ്‌റ്റോറിലെ ജീവനക്കാരനായ സതീഷ് കുമാറാണ് മരിച്ചത്. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലിഫ്‌റ്റിൽ തല കുടുങ്ങിയാണ് അപകടത്തിൽപ്പെട്ടത്.
ഫയർഫോഴ്‌സ് എത്തി...
പിസി ജോർജ് ജാമ്യവ്യവസ്‌ഥ ലംഘിച്ചു; പ്രസംഗം പരിശോധിച്ചതിന് ശേഷം തുടർനടപടി- കമ്മീഷണർ
കൊച്ചി: വെണ്ണലയിൽ പിസി ജോർജ് നടത്തിയ വിദ്വോഷ പ്രസംഗം പരിശോധിച്ചതിന് ശേഷം തുടർനടപടി എടുക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. പ്രഥമദൃഷ്‌ടാ പിസി ജോർജ് ജാമ്യവ്യവസ്‌ഥ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പ്രസംഗം...
ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം
കോട്ടയം: ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം. ജനറൽ ആശുപത്രിയിലെ ഓക്‌സിജൻ പ്ളാന്റ് ഉൽഘാടന സമ്മേളനത്തിനിടെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാർ സഹകരണത്തോടെ നടത്തുന്ന പദ്ധതിയിൽ പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണം.
കൂടാതെ,...
കെവി തോമസിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി
കൊച്ചി: കെവി തോമസിന്റെ നിലപാടിനെതിരെ തൃക്കാക്കരയിലെ യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ് രംഗത്ത്. സിപിഎമ്മിനോട് ചേർന്ന് നിൽക്കുന്ന നിലപാട് കൈക്കൊള്ളുന്ന കെവി തോമസിന്റെ രാഷ്‌ട്രീയമാറ്റം ദൗർഭാഗ്യകരമാണെന്ന് ഉമ തോമസ് പറഞ്ഞു. ഓരോ ചുവടിലും...
തിരുവനന്തപുരത്ത് ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി. തിരുവനന്തപുരം വെടിവച്ചാൽ കോവിലിൽ ആണ് സംഭവം. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് നിയന്ത്രണം വിട്ട്...
ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റ്; സർക്കാരിന് ഉത്തരവാദിത്തം ഇല്ല- ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. ശമ്പള പ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ല. ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റ് ആണെന്നും ഗതാഗത മന്ത്രി പറഞ്ഞു. സമരം...







































