Sun, Jul 5, 2026
32.7 C
Dubai

ലക്ഷ്യം 140 സീറ്റുകൾ; തൃക്കാക്കരയിൽ എഎപി മൽസരിക്കില്ലെന്ന് നേതാക്കൾ

കൊച്ചി: തൃക്കാക്കരയിൽ ആം ആദ്‌മി പാർട്ടി മൽസരിക്കില്ലെന്ന് വ്യക്‌തമാക്കി നേതാക്കൾ. അടിത്തറ ശക്‌തിപ്പെടുത്തിയതിന് ശേഷം തിരെഞ്ഞെടുപ്പ് മൽസരത്തിനിറങ്ങാമെന്ന് ദേശീയ നേതൃത്വം അറിയിച്ചു. കേരള രാഷ്‌ട്രീയത്തിലേക്ക് നിര്‍ണായക ചുവട് വെക്കാനൊരുങ്ങുന്ന എഎപിക്ക് ആദ്യ മൽസരം ഉപതിരഞ്ഞെടുപ്പിലാകുന്നത്...

തൃശൂര്‍ പൂരം കുടയില്‍ സവര്‍ക്കറും; വിമർശനം

തൃശൂര്‍: പൂരം കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളില്‍ ഇടംപിടിച്ച് ആർഎസ്എസ് നേതാവ് സവര്‍ക്കറും. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും നവോഥാന നായകര്‍ക്കുമൊപ്പമാണ് സവര്‍ക്കറും ഇടം പിടിച്ചിരിക്കുന്നത്. ഭഗത് സിംഗിനും ചട്ടമ്പിസ്വാമികള്‍ക്കും മന്നത്ത് പത്‌മനാഭനും...

സംസ്‌ഥാനത്ത് ആദ്യമായി ബ്ളോക്കുതല ഹെല്‍ത്ത് മേള; ഉൽഘാടനം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ളോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്‌ഥാനതല ഉൽഘാടനം നാളെ രാവിലെ 9 മണിക്ക് തൃശൂര്‍ കൊടകര ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും....

വി‍ജയ് ബാബുവിനെതിരായ അറസ്‌റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറി

കൊച്ചി: നടിയെ ബലാൽസംഗം ചെയ്‌തെന്ന കേസില്‍ നടനും നിർമാതാവുമായ വി‍ജയ് ബാബുവിനെതിരായ അറസ്‌റ്റ് വാറന്റ് യുഎഇ പോലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി സിറ്റി പോലീസിന്റെ നടപടി. യുഎഇയിലേക്ക്...

എൽഡിഎഫിന് സ്‌ഥാനാർഥി ക്ഷാമം; മുസ്‌ലിം ലീ​ഗ്

കൊച്ചി: എൽഡിഎഫിന് സ്‌ഥാനാർഥി ക്ഷാമമാണെന്നും ക്രൈസ്‌തവ സഭകൾ രാഷ്‌ട്രീയത്തിൽ ഇടപെടുമെന്ന് താൻ കരുതുന്നില്ലെന്നും മുസ്‌ലിം ​ലീ​ഗ് സംസ്‌ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ. യുഡിഎഫിന്റെ ശക്‌തമായ മണ്ഡലമായ തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് പറഞ്ഞ തങ്ങൾ...

അസാനി തീവ്ര ചുഴലിക്കാറ്റായി മാറും; അടുത്ത 24 മണിക്കൂർ നിർണായകം

തിരുവനന്തപുരം: അസാനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കര തൊടാൻ സാധ്യത കുറവാണ്. നാളെയുടെ 125 കിലോ മീറ്റർ വരെ വേഗത കൈവരിക്കാനാണ് സാധ്യത. അസാനി...

പൂരപ്രേമികൾക്ക് നിരാശ; സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാൻ ഇത്തവണയും ഇളവില്ല

തൃശൂർ: കോവിഡ് കാലത്ത് അടക്കിവച്ച സകല പൂരാവേശവും ഉള്ളിലേറ്റിയാണ് പൂരപ്രേമികള്‍ ഇത്തവണ തൃശൂര്‍ പൂരത്തിന് തയ്യാറെടുക്കുന്നത്. പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ വെടിക്കെട്ടിനുള്ള സാംപിൾ വെടിക്കെട്ടിനേയും ഒരേ ആവേശത്തോടെ പൂരപ്രമേികള്‍ ഇന്ന് വരവേല്‍ക്കാനിരിക്കുകയാണ്....

തൃക്കാക്കര; എഎൻ രാധാകൃഷ്‌ണൻ ബിജെപി സ്‌ഥാനാർഥി

കൊച്ചി: തൃക്കാക്കരയിലെ എൻഡിഎ സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണനാണ് സ്‌ഥാനാർഥി. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ തൃക്കാക്കരയിലെ പ്രചാരണത്തിന് ചൂടേറും. തൃക്കാക്കരയിൽ ഇടത് വലത്...
- Advertisement -