തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു
കൊച്ചി: തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ആശാ വർക്കറായ മഞ്‌ജുവിന്റെ വീടിനാണ് തീയിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് പോലീസ് ഒരു പ്രതിയെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ...
നൂറനാട്ടെ സംഘർഷം; ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ ഉൾപ്പടെ അറസ്‌റ്റിൽ
ആലപ്പുഴ: നൂറനാടുണ്ടായ സിപിഐ- കോൺഗ്രസ് സംഘർഷത്തിൽ ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ അറസ്‌റ്റിൽ. മാവേലിക്കര ജില്ലാ കോടതിയിലെ പബ്‌ളിക് പ്രോസിക്യൂട്ടറായ അഡ്വ.സോളമനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോൺഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്‌റ്റ്. സിപിഐ ആലപ്പുഴ...
വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം; കെഎസ്‌ഐഇക്ക് ലൈസൻസ് നഷ്‌ടമായേക്കും
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തിനുള്ള ലൈസൻസ് വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഐഇക്ക് നഷ്‌ടമായേക്കും. എയർ കാർഗോയുടെ ചുമതലയുള്ള കെഎസ്‌ഐഇക്ക് ഒരാഴ്‌ചക്കകം ബ്യുറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം ലൈസൻസ്...
‘കാരുണ്യ’യിൽ ആനുകൂല്യത്തിനായി രോഗി നേരിട്ടെത്തണം; പുതിയ പരിഷ്‌കാരം
കൊച്ചി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ആനുകൂല്യങ്ങൾക്കായി രോഗി നേരിട്ട് ആശുപത്രിയിലെ കൗണ്ടറിൽ എത്തി വിരലടയാളം പതിപ്പിക്കണമെന്ന് സർക്കാർ. അവശനിലയിലുള്ള കിടപ്പ് രോഗികളെ സ്‌ട്രെച്ചറിലും ചക്രകസേരകളിലും ഇരുത്തി കൗണ്ടറിൽ എത്തിക്കേണ്ട ഗതികേടിലാണ് കൂട്ടിരിപ്പുകാർ....
ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയും; ഡോ. ജോ ജോസഫ്
തിരുവനന്തപുരം: തന്റെ സ്‌ഥാനാർഥിത്വം സംബന്ധിച്ച ആരോപണങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്‌ഥാനാർഥി ഡോ. ജോ ജോസഫ്. വിവാദങ്ങളോട് പ്രതികരിക്കാൻ ഞാനില്ല. ആരോപണങ്ങളിൽ നിന്ന് സിപിഐഎം ഒളിച്ചോടില്ല. സിൽവർ ലൈൻ ഉൾപ്പടെയുള്ള...
സില്‍വര്‍ ലൈന്‍; രാഷ്‌ട്രീയം കാണേണ്ടെന്ന് കെപിസിസി പ്രസിഡണ്ട്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ രാഷ്‌ട്രീയം കാണേണ്ട കാര്യമില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. ആരെ ബോധ്യപ്പെടുത്തിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഇത് അതിജീവനത്തിന്റെ കാര്യമാണെന്നും കെ സുധാകരന്‍ പറഞ്ഞു. പദ്ധതിയുടെ പിറകില്‍...
ചിന്നക്കനാലില്‍ ഓഫ് റോഡ് ജീപ്പ് മറിഞ്ഞു; ഏഴുപേര്‍ക്ക് പരിക്ക്
ഇടുക്കി: ചിന്നക്കനാലില്‍ ഓഫ് റോഡ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ക്യാംപിങ് സൈറ്റില്‍ നിന്നും കൊളുക്കുമലയിലേക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
150 അടിയോളം താഴ്‌ചയിലേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട്...
കാസര്‍ഗോഡ് സാല്‍മൊണല്ല, ഷിഗല്ല സാന്നിധ്യം; നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്‌ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാ...







































