Sun, Jul 5, 2026
31.7 C
Dubai

പിസി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി

കോട്ടയം: മതവിദ്വേഷ കേസിൽ പിസി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പ്രോസിക്യൂഷനെ കേൾക്കാൻ കോടതി തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സർക്കാർ അഭിഭാഷകൻ ഹാജരായില്ല എന്ന ജാമ്യ...

വേനൽമഴ കനിഞ്ഞു; കേരളത്തിൽ ഈ വർഷം ലഭിച്ചത് 66 ശതമാനം അധിക മഴ

തിരുവനന്തപുരം: കേരളത്തിൽ ഈ വർഷം ലഭിച്ചത് റെക്കോർഡ് വേനൽമഴ. മാർച്ച് ഒന്ന് മുതൽ ഇതുവരെ 66 ശതമാനം അധിക മഴയാണ് സംസ്‌ഥാനത്ത്‌ പെയ്‌തത്‌. 156.1 മില്ലീമീറ്റർ മഴ കിട്ടേണ്ട സ്‌ഥാനത്ത്‌ 259 മില്ലീമീറ്റർ...

നടി മഞ്‌ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്

കൊച്ചി: നടി മഞ്‌ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്നാണ് മഞ്‌ജു വാര്യരുടെ പരാതി. എളമക്കര പോലീസാണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തൽ, ഐടി ആക്‌ട് അടക്കമുള്ള...

എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന് മുമ്പ്; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ളസ് ടു കെമിസ്ട്രി പുതിയ ഉത്തര സൂചികയിൽ അപാകതകൾ ഇല്ലെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി...

സിൽവർ ലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട്

കോഴിക്കോട്: സിൽവർ ലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട് നടക്കും. ഉച്ചക്ക് രണ്ടരക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. സിൽവർ ലൈൻ ജനകീയ പ്രതിരോധ സമിതിയാണ് സംവാദം നടത്തുന്നത്. അലോക് കുമാർ...

കെഎസ്ഇബി തർക്കം; ഇന്ന് വീണ്ടും മന്ത്രിതല ചർച്ച

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കം പരിഹരിക്കാനായി ഇന്ന് വീണ്ടും മന്ത്രിതല ചർച്ച. ഉച്ചക്ക് 12 മണിക്ക് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ ഊർജവകുപ്പ് പ്രിൻസിപ്പൽ...

പിസി ജോർജിന്റെ ജാമ്യം; സർക്കാർ ഇന്ന് അപ്പീൽ നൽകും

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് ജാമ്യം നൽകിയതിനെതിരെ സർക്കാർ ഇന്ന് അപ്പീൽ നൽകും. പിസി ജോർജിന്റെ ജാമ്യം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയെയാണ് സർക്കാർ സമീപിക്കുന്നത്. വിഷയത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. വർഗീയ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫ് സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതിനുള്ള ചർച്ച തുടരുകയാണ്. സംസ്‌ഥാന വൈസ് പ്രസിഡണ്ട് എഎൻ രാധാകൃഷ്‌ണനാണ് മുൻ‌തൂക്കം. കോഴിക്കോട് പാർട്ടി കോർ കമ്മിറ്റി ചേരുന്നുണ്ട്. അത് കൂടി കഴിഞ്ഞു...
- Advertisement -