Wed, Jul 8, 2026
31.7 C
Dubai

കോൺഗ്രസ്‌ അംഗത്വ വിതരണം; രണ്ടാഴ്‌ച കൂടി നീട്ടി നൽകണമെന്ന് കെപിസിസി

തിരുവനന്തപുരം: കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന് രണ്ടാഴ്‌ച കൂടി സമയം നീട്ടി ചോദിക്കാനൊരുങ്ങി സംസ്‌ഥാന കോണ്‍ഗ്രസ് നേതൃത്വം. അംഗത്വവിതരണം ഇന്ന് അവസാനിക്കുകയാണ്. ഇതുവരെ 10.4 ലക്ഷം അംഗത്വമാണ് ഡിജിറ്റലായി ചേര്‍ത്തിരിക്കുന്നത്. പേപ്പര്‍ രൂപത്തില്‍ നല്‍കിയ...

ആർഎസ്‌എസിന് ശത്രുതയെന്ന് മൊഴി; സുബൈർ വധക്കേസ് അന്വേഷിക്കാൻ സിഐമാരുടെ സംഘം

പാലക്കാട്: കൊല്ലപ്പെട്ട എസ്‌ഡിപിഐ പ്രവർത്തകൻ സുബൈറിനോട് ആർഎസ്‌എസിന് ശത്രുതയെന്ന് പിതാവ് അബൂബക്കറിന്റെ മൊഴി. തെളിവ് ലഭിക്കാതെ രാഷ്‌ട്രീയ കൊലപാതകമാണോ എന്ന് സ്‌ഥിരീകരിക്കാൻ സാധിക്കില്ലെന്ന് പാലക്കാട് എസ്‌പി വ്യക്‌തമാക്കി. കൊല്ലപ്പെട്ട ആർഎസ്‌എസ്‌ പ്രവർത്തകൻ സഞ്‌ജിത്തിന്റെ...

വൻ കഞ്ചാവ് വേട്ട; പെരുമ്പാവൂരിൽ 300 കിലോ പിടികൂടി

കൊച്ചി: പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട. ടാങ്കർ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 കിലോ കഞ്ചാവ് പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ കുറുപ്പം പടിയിൽ കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവറായ...

ശക്‌തമായ കാറ്റിന് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്; ജാഗ്രത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്‌ച ഇടുക്കി ജില്ലയിലും ഞായറാഴ്‌ച വയനാട് ജില്ലയിലും യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5...

പഞ്ചായത്ത് ലൈബ്രേറിയൻ സമരം; നടുറോഡിൽ സദ്യയുണ്ട് ഉദ്യോഗാർഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: പഞ്ചായത്ത് ലൈബ്രേറിയൻ സമരം 45 ദിവസം കടന്നു. ലൈബ്രേറിയൻ നിയമനം പൂർണമായും പിഎസ്‌സിക്ക് വിടണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്നത്. വിഷുദിനമായ ഇന്ന് രാവിലെ തന്നെ സെക്രട്ടറിയേറ്റിന് മുന്നിലെത്തി...

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്ന സംഭവം; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ ജീവനക്കാരെ ഉടന്‍ ചോദ്യം ചെയ്യും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവനക്കാരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യാന്‍ കോടതി അനുമതി...

സുബൈറിന്റെ അരുംകൊല; പിന്നിൽ ആർഎസ്‌എസ്‌ ഗൂഢാലോചനയെന്ന് എസ്‌ഡിപിഐ

പാലക്കാട്: എലപ്പുള്ളിയിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നതിന് പിന്നിൽ ആർഎസ്‌എസ്‌ എന്ന് ആരോപണം. കുത്തിയതോട് സ്വദേശി സുബൈർ (43) ആണ് കൊല്ലപ്പെട്ടത്. പള്ളിയിൽ നിന്ന് നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കിൽ മടങ്ങവേ രണ്ട് കാറിൽ...

മഴ മുന്നറിയിപ്പ് പിൻവലിച്ചു; യെല്ലോ അലർട് ഒരു ജില്ലയിൽ മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് പിൻവലിച്ചു. നാളെ ഇടുക്കിയിൽ മാത്രമാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്‌ഥാനത്ത് വേനൽ മഴ കുറഞ്ഞതോടെയാണ് വിവിധ ജില്ലകളിൽ നൽകിയിരുന്ന മഴമുന്നറിയിപ്പ് പിൻവലിച്ചത്. നേരത്തെ നാല് ജില്ലകളിലും മുന്നറിയിപ്പ്...
- Advertisement -