പൊന്നാനിയിൽ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു; ലക്ഷങ്ങളുടെ നഷ്‌ടം
പൊന്നാനി: പാലപ്പെട്ടി അജ്‌മേർ നഗറിൽ ഇന്ന് പുലർച്ചെ ഉണ്ടായ കടലാക്രമണത്തിൽ ഏഴ് വള്ളങ്ങൾ തകർന്നു. തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബർ വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ തകർന്ന് കടലിൽ പോയത്. പുലർച്ചെ മൂന്നുമണിക്ക് കടൽ...
വാഹനക്കടത്ത്; അന്വേഷണത്തിന് ഭൂട്ടാൻ സർക്കാരും, പരിശോധന ശക്‌തമാക്കും
ന്യൂഡെൽഹി: ഭൂട്ടാനിൽ നിന്ന് നൂറുകണക്കിന് ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ ഭൂട്ടാൻ സർക്കാറും. ഇന്ത്യ-ഭൂട്ടാൻ അധികൃതർ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്‌തതായും അതിർത്തിയിൽ പരിശോധന ശക്‌തമാക്കാൻ ധാരണയായതുമാണ്...
മൂന്നാറിൽ യുവതിക്ക് ദുരനുഭവം; കുറ്റക്കാരായ ടാക്‌സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും
തൊടുപുഴ: മൂന്നാറിൽ ടാക്‌സി ഡ്രൈവർമാരിൽ നിന്ന് വിനോദസഞ്ചാരിയായ യുവതിക്ക് ദുരനുഭവമുണ്ടായ സംഭവത്തിൽ കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. ആറ് കുറ്റക്കാർ ഉണ്ടെന്നും അവരെ പിടികൂടി കഴിഞ്ഞാൽ ഉടൻ ലൈസൻസ്...
തിരുവനന്തപുരം കോർപ്പറേഷൻ; രണ്ടാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
തിരുവനന്തപുരം: കോർപറേഷൻ തിരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ കൂടി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. നേരത്തെ 48 സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോൺഗ്രസിന് 63 സീറ്റുകളിൽ സ്‌ഥാനാർഥികളായി.
സൈനിക സ്‌കൂൾ- ജി. രവീന്ദ്രൻ നായർ, ഞാണ്ടൂർകോണം-പിആർ പ്രദീപ്,...
വോട്ടർപട്ടിക ക്രമക്കേട്; കൊടുവള്ളി നഗരസഭാ കൗൺസിലറെ നീക്കി തദ്ദേശ വകുപ്പ്
കൊടുവള്ളി: അന്തിമ വോട്ടർപട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിക്കപ്പെട്ട കൊടുവള്ളി നഗരസഭയിലെ സെക്രട്ടറിയും റിട്ടേണിങ് ഓഫീസറുമായ വിഎസ്. മനോജിനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റി തദ്ദേശ വകുപ്പിന്റെ ഉത്തരവ്. മനോജിനെ മാറ്റാൻ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ...
ബിലാസ്‌പുരിൽ മെമു ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ആറുമരണം
റായ്‌പുർ: ഛത്തീസ്‌ഗഡിലെ ബിലാസ്‌പുർ ജില്ലയിൽ ജയ്‌റാംനഗർ സ്‌റ്റേഷന് സമീപം മെമു ട്രെയിൻ ഗുഡ്‌സ് ട്രെയിനിലേക്ക് ഇടിച്ചുകയറി ആറുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം.
ഒരേ ട്രാക്കിലാണ് ട്രെയിനുകൾ...
പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് പുകവലി ചോദ്യം ചെയ്‌തതിന്; റിമാൻഡ് റിപ്പോർട്
തിരുവനന്തപുരം: ഞായറാഴ്‌ച രാത്രി തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട കേസുമായി ബന്ധപ്പെട്ടുള്ള റിമാൻഡ് റിപ്പോർട് പുറത്ത്. പുകവലി ചോദ്യം ചെയ്‌തതിനെ തുടർന്നാണ് പ്രതിയായ സുരേഷ് കുമാർ...
തിരുവല്ല കവിത കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി മറ്റന്നാൾ
തിരുവല്ല: അയിരൂർ സ്വദേശി കവിതയെ (19) കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. അഡീഷണൽ ജില്ലാ കോടതി (ഒന്ന്) മറ്റന്നാൾ ശിക്ഷ...








































