Fri, Jul 10, 2026
33.6 C
Dubai

സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ

പാലക്കാട്: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ. യാത്രാ നിരക്ക് വർധിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്‌തമാക്കി. 'ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു' എന്നാണ് സംഘടനയുടെ...

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി എംആര്‍ഐ സ്‌കാന്‍; അനുമതിയായി

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്വന്തമായി എംആര്‍ഐ സ്‌കാനിംഗ് മെഷീന്‍ സ്‌ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അത്യാധുനികമായ 1.5 ടെസ്‌ല എംആര്‍ഐ സ്‌കാനിംഗ് മെഷീനാണ് ഇവിടെ സ്‌ഥാപിക്കുന്നത്....

കെ റെയിൽ; ‘ഡാറ്റാ കൃത്രിമം നടന്നു, പരസ്‌പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകളുടെ മറുപടി’

തിരുവനന്തപുരം: കെ റെയിൽ അതിരടയാള കല്ലുകൾ സ്‌ഥാപിക്കുന്നതിന് എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകൾ സ്‌ഥാപിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പരസ്‌പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകൾ...

സിനിമാ മേഖലയിലെ സ്‌ത്രീസുരക്ഷ; മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും

തിരുവനന്തപുരം: സിനിമാ മേഖലയിൽ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സുരക്ഷാ സംവിധാനം ഒരുക്കുമെന്ന് സംഘടനകൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സിനിമാ പ്രതിനിധികളെ ഉൾപ്പെടുത്തി മോണിറ്ററിംഗ് കമ്മിറ്റി...

പിഴുതെടുത്ത കെ റെയിൽ സർവേ കല്ല് വില്ലേജ് ഓഫിസിൽ സ്‌ഥാപിച്ച് പ്രതിഷേധം; സംഘർഷം

കോട്ടയം: നട്ടാശേരിയില്‍ നിന്നും പിഴുതെടുത്ത കെ റെയിൽ സർവേ കല്ലുകള്‍ പെരുമ്പായിക്കാട് വില്ലേജ് ഓഫിസിന് മുന്നിൽ സ്‌ഥാപിച്ച് പ്രതിഷേധക്കാര്‍. ഒരു കല്ല് സമരക്കാർ മീനച്ചിലാറ്റില്‍ ഒഴുക്കിവിടുകയും ചെയ്‌തു. പ്രതിഷേധം ശക്‌തമായതോടെ കോട്ടയത്തെ സർവേ...

സിൽവർ ലൈൻ; പ്രതിപക്ഷ സമരം രാഷ്‌ട്രീയ നേട്ടത്തിനായെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സിൽവർ ലൈനിൽ സംസ്‌ഥാന സർക്കാരിന് അനുകൂല നിലപാടുമായി വെള്ളാപ്പള്ളി നടേശൻ. കെ റെയിലിനെതിരായ പ്രതിപക്ഷ സമരത്തെ പരോക്ഷമായി വിമർശിച്ച വെള്ളാപ്പള്ളി സാമുദായിക നേതാക്കൾ കൈകാര്യം ചെയ്യേണ്ട വിഷയമല്ല ഇതെന്നും പറഞ്ഞു. രാഷ്‌ട്രീയ നേട്ടം...

മാദ്ധ്യമ പ്രവർത്തകക്ക് നേരെ അധിക്ഷേപം; മാപ്പ് പറഞ്ഞ് വിനായകൻ

കൊച്ചി: 'ഒരുത്തി' സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകക്ക് നേരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ. തന്റെ ഭാഷാപ്രയോഗത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് വിനായകൻ...

കോട്ടയത്ത് കെ-റെയിൽ സർവേ പുനഃരാരംഭിച്ചു; പലയിടത്തും പ്രതിഷേധം

ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിൽ സിൽവർ ലൈൻ അതിരടയാള കല്ലിടലിനെ തുടർന്ന് രണ്ടിടത്ത് പ്രതിഷേധം. നട്ടാശ്ശേരിയിൽ കെ-റെയില്‍ സര്‍വേ പുനഃരാരംഭിച്ചു. പോലീസ് സുരക്ഷയില്‍ 12 ഇടത്താണ് കെ-റെയിലിന്റെ അടയാള കല്ലിട്ടത്. പോലീസ് സുരക്ഷയില്‍ കൂടുതല്‍...
- Advertisement -