കോട്ടയത്ത് കെ-റെയിൽ സർവേ പുനഃരാരംഭിച്ചു; പലയിടത്തും പ്രതിഷേധം
ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിൽ സിൽവർ ലൈൻ അതിരടയാള കല്ലിടലിനെ തുടർന്ന് രണ്ടിടത്ത് പ്രതിഷേധം. നട്ടാശ്ശേരിയിൽ കെ-റെയില്‍ സര്‍വേ പുനഃരാരംഭിച്ചു. പോലീസ് സുരക്ഷയില്‍ 12 ഇടത്താണ് കെ-റെയിലിന്റെ അടയാള കല്ലിട്ടത്. പോലീസ് സുരക്ഷയില്‍ കൂടുതല്‍...
പണിമുടക്ക്; സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും
തിരുവനന്തപുരം: സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് സഹകരണ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സഹകരണ രജിസ്‌ട്രാറാണ് ഉത്തരവിറക്കി.
അതേസമയം, സംസ്‌ഥാനത്ത്...
സഹോദരനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; കൂടുതൽ പേർക്ക് പങ്ക്
തൃശൂർ: ചേർപ്പിൽ ജ്യേഷ്‌ഠനെ അനിയൻ ജീവനോടെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് പോലീസ്. കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം മറവ് ചെയ്യാൻ പ്രതി സാബുവിന് ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പോലീസ് അന്വേഷിച്ച്...
ദേശീയ പണിമുടക്ക്; ബിപിസിഎല്ലിൽ സമരം തടഞ്ഞ് ഹൈക്കോടതി
കൊച്ചി: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന മാർച്ച് 28, 29 തീയതികളിൽ ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ഇവിടെ സിഐടിയു,...
സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക്; ഇന്നും ചർച്ചയില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുന്നു. ബുധനാഴ്‌ച അർധരാത്രി മുതൽ പ്രഖ്യാപിച്ച സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പൊതുജനങ്ങൾ വലയുമ്പോഴും സർക്കാർ ഇന്നും സമരക്കാരെ ചർച്ചക്ക് വിളിച്ചിട്ടില്ല. ബസ് ചാർജ്...
സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാൻ ശ്രമം; ആർഎസ്‌എസ് പ്രവർത്തകർക്ക് തടവുശിക്ഷ
ചാലക്കര: സിപിഐഎം ചാലക്കര ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന കെപി വൽസനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അഞ്ച് ആർഎസ്‌എസ് പ്രവർത്തകർക്ക് അഞ്ച് വർഷം കഠിനതടവ്. കൂടാതെ, 1500 രൂപ പിഴയടക്കാനും കോടതി നിർദ്ദേശിച്ചു.
മാഹി അസി.സെഷൻസ്...
മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നേടി മലപ്പുറം മഅ്‌ദിന്‍ വിദ്യാർഥി
മലപ്പുറം: 1 ലക്ഷം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്ന മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായി മലപ്പുറം മഅ്‌ദിന്‍ അക്കാദമി വിദ്യാർഥി മുഹമ്മദ് ശാഫി കെപി. തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ...
കെ-റെയിൽ; പ്രതിരോധം തീർക്കാൻ സിപിഎം നേരിട്ടിറങ്ങുന്നു
ആലപ്പുഴ: കെ-റെയിലിനെതിരായി ഉയർന്നുവന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം. പ്രതിഷേധം ശക്‌തമായ ആലപ്പുഴയിൽ കടുത്ത പ്രതിരോധം തീർക്കാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചെങ്ങന്നൂരിലടക്കം ആലപ്പുഴയിൽ വീടുകൾ കയറി പ്രചരണം നടത്തും. പാർട്ടി...







































