സിൽവർ ലൈൻ; പ്രതിഷേധം ഒഴിവാക്കാൻ ഉയർന്ന നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്ന് എകെ ബാലൻ
പാലക്കാട്: ഉയര്‍ന്ന നഷ്‌ടപരിഹാരം നല്‍കുന്നതിലൂടെ കെ-റെയിലിനെതിരായ പ്രതിഷേധം അവസാനിപ്പിക്കാൻ കഴിയുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍. സിൽവർ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അവരുടെ ആശങ്കകൾ പരിഹരിക്കപ്പെടുമെന്ന് ഉറപ്പായാൽ...
കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം; പരിഹരിക്കാൻ നടപടി തുടങ്ങി
ആലുവ: കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയത്തിന് കാരണമായ പൈലിംഗിലെ വീഴ്‌ച പരിഹരിക്കാൻ നടപടി തുടങ്ങി. മെട്രോ സർവീസിനെ ബാധിക്കാത്ത രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. തൂണിലെ തകരാറിന് കാരണം നിർമാണത്തിലും മേൽനോട്ടത്തിലും ഉണ്ടായ പിഴവെന്നായിരുന്നു...
കേരളത്തിലെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക്
ഇടുക്കി: സംസ്‌ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗവും വർധിക്കുന്നു. മാർച്ച് 15ന് വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് എത്തി. 89.62 ദശലക്ഷം യൂണിറ്റ് വരെയാണ് ഉപയോഗം എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇത്...
കളമശ്ശേരി മണ്ണിടിച്ചിൽ; അഥിതി തൊഴിലാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കൊച്ചി: കളമശ്ശേരിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച നാല് ഇതര സംസ്‌ഥാന തൊഴിലാളികളുടെയും മൃതദേഹം ഇന്ന് സ്വദേശമായ പശ്‌ചിമ ബംഗാളിലേക്ക് കൊണ്ട് പോകും. രാവിലെ 11 മണിക്കുള്ളിൽ മൂന്ന് വിമാനങ്ങളിലായിട്ടാണ് മൃതദേഹം കൊണ്ട് പോകുക.
അതേസമയം,...
ഐഎഫ്എഫ്‍കെ മൂന്നാം ദിനം; ഇന്ന് 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനമായ ഇന്ന് 67 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മൽസര വിഭാഗത്തിലെ മലയാള ചിത്രമായ 'നിഷിദ്ധോ'യുടെ ആദ്യ പ്രദർശനവും ഇന്ന് നടക്കും.
എംറെ കൈസിന്റെ ടർക്കിഷ് ചിത്രം 'അനേറ്റോലിയൻ ലെപേർഡ്',...
കട്ടപ്പന, പാറശ്ശാല ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സസ്‌പെൻഷൻ. കട്ടപ്പന യൂണിറ്റിലെ സ്‌പെഷ്യൽ ഗ്രേഡ് അസിസ്‌റ്റന്റായ എസ് ഹരീഷ്, പാറശ്ശാല ഡിപ്പോയിലെ കണ്ടക്‌ടർ ജികെ ചേതക് നായർ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്‌പെൻസ് ചെയ്‌തത്.
ഇടുക്കി കുളമാവ് യാത്രാമധ്യേ...
വധ ഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച്
കോഴിക്കോട്: വധ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണുകളിലെ തെളിവ് നശിപ്പിച്ച സംഭവത്തിൽ ഹാക്കർ സായ് ശങ്കറിന്റെ ഭാര്യ എസ്സയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തു. എസ്സയുടെ ലോഗിൻ ഐഡി ഉപയോഗിച്ച് ഐ...
കളമശ്ശേരിയിലെ മണ്ണിടിച്ചിൽ; സുരക്ഷാ വീഴ്‌ച ഉണ്ടായതായി പ്രാഥമിക നിഗമനം
എറണാകുളം: കളമശ്ശേരിയിൽ നിർമാണ പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ സുരക്ഷാ വീഴ്‌ച ഉണ്ടായതായി പ്രാഥമിക നിഗമനം. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ് ഷാജഹാന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുരക്ഷാ വീഴ്‌ച സംഭവിച്ചതായുള്ള നിഗമനത്തിൽ എത്തിയത്....








































