സിൽവർ ലൈൻ; ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല. അഞ്ച് ശതമാനം കമ്മീഷനിലാണ് കൺസൾട്ടൻസിയെ നിയമിച്ചത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നിയമിച്ചതെന്ന് രമേശ്...
വികസനം നാടിന് ആവശ്യമെങ്കിൽ അത് നടപ്പാക്കുക തന്നെ ചെയ്യും; മുഖ്യമന്ത്രി
തിരുവനന്തപുരം: വികസനം നാടിനാവശ്യമാണെങ്കില്‍ അത് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര എതിര്‍പ്പുയര്‍ന്നാലും കെ-റെയില്‍ പദ്ധതി നടപ്പാക്കും. ഇവിടെ നടപ്പാക്കാന്‍ സാധിക്കുന്നതേ സംസ്‌ഥാന സര്‍ക്കാര്‍ പറയൂ. പറഞ്ഞാല്‍ അത് നടപ്പാക്കുകയും...
രോഗബാധ 719, പോസിറ്റിവിറ്റി 3.55%, മരണം 5
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 20,250 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 719 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 915 പേരും കോവിഡ് മരണം...
ചീനിക്കുഴി കൂട്ടക്കൊല; മട്ടൻ വാങ്ങി തരാത്തതിനെ തുടർന്നുണ്ടായ പ്രതികാരമെന്ന് ഹമീദ്
ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദിന്റെ മൊഴി രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ മട്ടൻ വാങ്ങി തരാത്തതിനെ തുടർന്നുണ്ടായ പ്രതികാരമാണെന്ന് ഹമീദ് അന്വേഷണ സംഘത്തിന് മൊഴി നൽകി....
സിൽവർ ലൈനിന് എതിരെ നടക്കുന്നത് രാഷ്‌ട്രീയ സമരം; കോടിയേരി
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരെ സംസ്‌ഥാനത്ത് നടക്കുന്നത് രാഷ്‌ട്രീയ സമരമാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പ്രതിപക്ഷം ഇവിടം നന്ദിഗ്രാമിലേത് പോലെയാക്കാൻ ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
കേരളത്തിൽ വിവിധ ഇടങ്ങളിൽ കെ-റെയിൽ വിരുദ്ധ സമരങ്ങൾ...
ധീരജ് വധക്കേസ്; ഒന്നാംപ്രതി നിഖിൽ പൈലി ഒഴികെയുള്ള പ്രതികൾക്ക് ജാമ്യം
തൊടുപുഴ: ഇടുക്കി എഞ്ചിനിയറിങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി നിഖിൽ പൈലി ഒഴികെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. ജെറിൻ...
ന്യൂനമർദ്ദം ചുഴലിക്കാറ്റാവും; കേരളത്തിൽ 5 ദിവസം മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് ദിവസം വേനല്‍ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്‌ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ശക്‌തി പ്രാപിച്ച് ചുഴലിക്കാറ്റായി...
കെസി വേണുഗോപാലിനെ വിമർശിച്ചു; രണ്ടുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു
കോഴിക്കോട്: 5 സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ വിമർശിച്ച രണ്ടുപേരെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കോഴിക്കോട് വെള്ളയിൽ ബ്‌ളോക്ക്...








































