വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി; പ്രതി പിടിയിൽ
ഇടുക്കി: തൊടുപുഴക്കടുത്ത് ചിനീകുഴിയിൽ വീടിന് തീവെച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്‌ന എന്നിവരാണ് മരിച്ചത്.
കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലിന്റെ പിതാവ് ചീനിക്കുഴി...
സ്‌ഥാനാർഥി ജെബി മേത്തര്‍; രാജ്യസഭയിലേക്ക് 42 വർഷത്തിന് ശേഷം ഒരു കോൺഗ്രസ് വനിത
ഡെൽഹി: മഹിളാ കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ടും തീപ്പൊരി സമരക്കാരിയുമായ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്‌ഥാനാർഥി. സ്‌ഥാനാർഥിത്വത്തിനു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അന്തിമ അംഗീകാരം നൽകി. ഇവർ രാജ്യസഭയിലേക്ക് ജയിച്ചാൽ, കേരളത്തിൽ...
കോൺഗ്രസ് രാജ്യസഭാ സ്‌ഥാനാർഥി പ്രഖ്യാപനം ശനിയാഴ്‌ച; പട്ടിക കൈമാറി
തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്‌ഥാനാർഥി ആരെന്ന് ശനിയാഴ്‌ച്ച അറിയാം. മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ ജെബി മേത്തർ, എം ലിജു, ജെയ്‌സൺ ജോസഫ് എന്നിവരാണ് പട്ടികയിലുള്ളത്. സ്‌ഥാനാർഥി പട്ടിക കെപിസിസി പ്രസിഡണ്ട് കെ...
കളമശ്ശേരിയിലെ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു
കൊച്ചി: കളമശ്ശേരിയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീണ അപകടത്തിൽ പെട്ടവർക്കായുള്ള രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. കുഴിയിൽ അകപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തിയതായി സ്‌ഥിരീകരിച്ചതോടെയാണ് രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്. ഏഴ് പേരായിരുന്നു അപകട സമയത്ത് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നത്.
ഇവരിൽ...
ഇടുക്കിയിൽ ജ്യേഷ്‌ഠനെ വെടിവെച്ച സംഭവം; സഹോദരൻ പിടിയിൽ
ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ജ്യേഷ്‌ഠനെ വെടിവെച്ച അനുജൻ പിടിയിൽ. മാവറ സിറ്റി സ്വദേശി സാന്റോയാണ് പിടിയിലായത്. തൃശൂരിൽ നിന്നാണ് ഇയാളെ ഉടുമ്പഞ്ചോല പോലീസ് കസ്‌റ്റഡിയിൽ എടുത്തത്....
‘പോരാട്ടത്തിന്റെ പെൺപ്രതീകം’; ചലച്ചിത്ര മേളയിൽ നിറസാന്നിധ്യമായി ഭാവന
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയുടെ 26ആം പതിപ്പിൽ നിറസാന്നിധ്യമായി നടി ഭാവന. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഉൽഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായി എത്തിയത്. 'പോരാട്ടത്തിന്റെ മറ്റൊരു പെൺപ്രതീകം' എന്ന് വിശേഷിപ്പിച്ച് കൊണ്ട് ചലച്ചിത്ര...
തൃശൂരിൽ നവവധുവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: കൊടകരയിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടകര മറ്റത്തൂർ നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര (20) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ അടുക്കളയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിലാണ്...
കളമശ്ശേരിയിലെ മണ്ണിടിച്ചില്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ
കൊച്ചി: കളമശ്ശേരിയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ. കളമശ്ശേരിയിൽ നെസ്‌റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം നിർത്തിവെക്കുമെന്ന് ജില്ലാ കളക്‌ടർ ജാഫർ മാലിക്...








































