കളമശ്ശേരിയിലെ മണ്ണിടിച്ചില്‍; അപകടത്തിന് കാരണം അനധികൃത നിര്‍മാണമെന്ന് നാട്ടുകാര്‍
കൊച്ചി: കളമശ്ശേരിയിൽ കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞുവീണ് നാല് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശമല്ല ഇതെന്നും അനധികൃതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നും നാട്ടുകാർ ആരോപിച്ചു.
പ്രദേശത്തു നിന്ന്...
രോഗബാധ 847, പോസിറ്റിവിറ്റി 3.73%, മരണം 3
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,683 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 847 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 1,321 പേരും കോവിഡ് മരണം...
മണ്ണിടിഞ്ഞ് അപകടം; കളമശ്ശേരിയിൽ മരണം നാലായി, ഒരാൾക്കായി തിരച്ചിൽ
കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. അതിഥി തൊഴിലാളികളാണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ഏഴ് തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.
സംഭവം നടന്നയുടൻ പുറത്തെത്തിച്ചതിനാൽ...
ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്‌റ്റുകള്‍ക്ക് എതിരായ പരാതി; കൂടുതൽ പേർ മുന്നോട്ട് വരുന്നെന്ന് കമ്മീഷണർ
കൊച്ചി: ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്‌റ്റുകള്‍ക്ക് എതിരായ മീ ടൂ കേസുകൾക്ക് പിന്നാലെ കൂടുതൽ സ്‌ത്രീകൾ പരാതി പറയാൻ മുന്നോട്ട് വരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. നല്ലൊരു മാറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നേരത്തെ...
ചികിൽസ വൈകില്ല; അത്യാഹിത വിഭാഗത്തിൽ പുതിയ സംവിധാനം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ അടിയന്തര വിദഗ്‌ധ ചികിൽസ ഉറപ്പാക്കാന്‍ പുതിയ സംവിധാനമേര്‍പ്പെടുത്തുന്നു. മെഡിക്കല്‍ കോളേജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു വിദഗ്‌ധ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി അത്യാഹിത വിഭാഗത്തില്‍...
കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു; നാല് പേർ കുടുങ്ങി കിടക്കുന്നതായി സൂചന
കൊച്ചി: കളമശ്ശേരിയിൽ മണ്ണിടിഞ്ഞു വീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. നാല് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കളമശ്ശേരിയിൽ നെസ്‌റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക്‌സ് സിറ്റി നിർമാണം...
‘സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യ തുടർച്ച’; മാതൃഭൂമിക്ക് ശതാഭിവാദ്യം നേർന്ന് പ്രധാനമന്ത്രി
കോഴിക്കോട്: സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ മാതൃഭൂമിയുടെ പങ്ക് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിലെ പ്രമുഖ ദിനപത്രമായ മാതൃഭൂമിയുടെ ഒരു വർഷം നീളുന്ന ശതാബ്‌ദി ആഘോഷങ്ങൾ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് സരോവരം...
വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടി; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം
കോഴിക്കോട്: വിദ്യാർഥിയെ ഹോസ്‌റ്റൽ വാർഡൻ ബൂട്ടിട്ട് ചവിട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രതിഷേധം. ഹോസ്‌റ്റൽ വാർഡൻ ഡോ. സന്തോഷ് കുര്യാക്കോസ് മെഡിക്കൽ കോളേജിലെ വിദ്യാർഥിയെ ഉറങ്ങി കിടക്കവേ ചവിട്ടിയെന്നാണ് ആരോപണം. ഇന്ന്...








































