അഞ്ചേരി ബേബി വധക്കേസിൽ എംഎം മണി കുറ്റവിമുക്‌തൻ
കൊച്ചി: അഞ്ചേരി ബേബി വധക്കേസിൽ മുൻ മന്ത്രി എംഎം മണി ഉൾപ്പടെയുള്ള പ്രതികളെ കുറ്റവിമുക്‌തരാക്കി ഹൈക്കോടതി. എംഎം മണി അടക്കം മൂന്ന് പ്രതികളെയും കുറ്റവിമുക്‌തരാക്കുന്ന വിടുതൽ ഹരജി കോടതി അനുവദിക്കുകയായിരുന്നു.
കെകെ ജയചന്ദ്രന്‍, കെജി...
‘അസാനി’ ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് വേനൽ മഴ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് വേനൽ മഴ തുടരുമെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് അസാനി എന്ന പേരിലാകും അറിയപ്പെടുകയെന്നും കേന്ദ്ര കാലാവസ്‌ഥാ...
സിൽവർ ലൈൻ കേരളത്തെ പിളർക്കും; ഇ ശ്രീധരൻ
തിരുവനന്തപുരം: സിൽവർ ലൈനിനായി തീർക്കുന്ന അതിരും മതിലും കേരളത്തെ പിളർക്കുമെന്ന് ഇ ശ്രീധരൻ. മതിലുകൾ നദികളുടെ നീരൊഴുക്ക് കുറയ്‌ക്കും. അതിവേഗ പാതക്ക് കേരളത്തിലെ ഭൂമി ഉപയോഗ യോഗ്യമല്ല. സംസ്‌ഥാനത്തിന് ഏറെ മോശമായ പദ്ധതിയാണിതെന്നും...
വധ ഗൂഢാലോചന കേസ്; സായ് ശങ്കര്‍ ഹാജരാകില്ല
കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ച സംഭവത്തില്‍ സൈബര്‍ വിദഗ്‌ധന്‍ സായ് ശങ്കര്‍ ഇന്ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ 10 ദിവസം വേണമെന്ന് ആവശ്യപ്പെട്ട് സായ്...
കൊടുങ്ങല്ലൂരില്‍ വെട്ടേറ്റ് ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു
തൃശൂർ: വെട്ടേറ്റ് ചികിൽസയിലായിരുന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശിയും സംരംഭകയുമായ റിന്‍സി മരിച്ചു. 30 വയസായിരുന്നു. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുംവഴി ഇന്നലെ രാത്രിയാണ് റിന്‍സിക്ക് വെട്ടേറ്റത്.
റിന്‍സിയുടെ തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ റിയാസാണ് വെട്ടിയതെന്നാണ് പോലീസിന്റെ...
സിൽവർ ലൈൻ; സഭയിൽ ശക്‌തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം
തിരുവനന്തപുരം: നിയമസഭ സമ്മേളത്തിന്റെ അവസാന ദിവസം പ്രതിഷേധവുമായി പ്രതിപക്ഷം. മാടപ്പള്ളിയിലെ പോലീസ് നടപടിയിൽ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഈ സാഹചര്യത്തിൽ സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് വിഡി സതീശൻ നിലപാടെടുത്തു. പിന്നാലെ പ്രതിപക്ഷ...
മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്‌ച; കേസെടുത്ത് വനം വകുപ്പും
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ഗുരുതര സുരക്ഷാ വീഴ്‌ചയിൽ കേസെടുത്ത് വനം വകുപ്പും. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. രണ്ട് റിട്ടയർഡ് എസ്ഐമാരടക്കം നാല് പേർക്കെതിരെയാണ് കേസെടുത്തത്. ഇവരെ കടത്തി വിട്ട തേക്കടിയിലെ...
മാതൃഭൂമി 100ആം വയസിലേക്ക്; ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും
കോഴിക്കോട്: മലയാളിയുടെ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, കലാ ജീവിതത്തിന്റെ ഭാഗവും കേരളത്തിന്റെ ചരിത്രത്തിൽ പ്രഥമസ്‌ഥാനവും വഹിക്കുന്ന പ്രമുഖ ദിനപത്രമായ മാതൃഭൂമി അതിന്റെ ജൻമ ശതാബ്‌ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. കോഴിക്കോട് സരോവരം...







































