Sun, Jul 12, 2026
34.4 C
Dubai

12- 14 വയസുവരെയുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 12 മുതല്‍ 14 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ ഇന്ന് മുതൽ. പുതിയ കോര്‍ബിവാക്‌സാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലായിരിക്കും വാക്‌സിനേഷന്‍. വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വാക്‌സിനേഷന്‍ എല്ലാവരിലും എത്തിക്കാനുള്ള ക്രമീകരണം...

കേരള പവർ ബോർഡ് സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് 12 ലക്ഷം തട്ടി; കേസ്

തിരുവനന്തപുരം: കേരള പവർ ബോർഡ് ഓഫീസേഴ്‌സ്‌ ഫെഡറേഷൻ സംസ്‌ഥാന കമ്മിറ്റിയുടെ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കണ്ടോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘടനയുടെ സംസ്‌ഥാന ഭാരവാഹികളായിരുന്ന ബിജു...

കോൺഗ്രസ് പുനഃസംഘടനയില്ല; വേണ്ടെന്ന് വെച്ചെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോൺഗ്രസ് പുനഃസംഘടന വേണ്ടെന്ന് വെച്ചെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി ഭാരവാഹി യോഗത്തിലായിരുന്നു പ്രഖ്യാപനം. ഡിസിസി, കെപിസിസി പുനഃസംഘടന പൂർണമായും വേണ്ടെന്ന് വെച്ചത് കോൺഗ്രസ് അണികളെ സംബന്ധിച്ചും നേതാക്കൾക്കും...

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ളർക്ക് അറസ്‌റ്റിൽ

തിരുവനന്തപുരം: ബസിൽ യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ളർക്ക് അറസ്‌റ്റിൽ. കട്ടപ്പന ഡിപ്പോയിലെ ക്ളർക്കായ തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്‌റ്റിലായത്‌. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസിൽ വച്ച് തൊട്ടടുത്ത സീറ്റിൽ...

ഹിജാബ് വിധി: ഖുർആനിലെ സൂറതുൽ അഹ്സാബ് ഹിജാബ് സംസ്‌കാരത്തിന് തെളിവാണ് -എസ്‌എസ്‌എഫ്

കോഴിക്കോട്: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് നടത്തിയ വിധിയെ നിശിതമായി വിമർശിച്ച് സുന്നി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ (എസ്‌എസ്‌എഫ്) കേരളഘടകം. യുണിഫോം ആവശ്യമായ സ്‌ഥാപനങ്ങളിൽ 'ഹിജാബ് നിരോധനം' നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്‌തുള്ള വിവിധ...

രോഗബാധ 1193, പോസിറ്റിവിറ്റി 4.34%, മരണം 3

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,465 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1193 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,034 പേരും കോവിഡ് മരണം...

മീഡിയ വൺ വിലക്ക് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി; സംപ്രേഷണം തുടരും

ന്യൂഡെൽഹി: മീഡിയാ വൺ ചാനലിന് വിലക്കേർപ്പെടുത്തിയ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. രാഷ്‌ട്ര സുരക്ഷയുടെ പേരിൽ കേന്ദ്രസർക്കാരാണ് ചാനലിന് വിലക്കേർപ്പെടുത്തിയത്. ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേന്ദ്ര നടപടി സ്‌റ്റേ...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ. അടിയന്തര പ്രമേയ നോട്ടീസിന് സ്‌പീക്കർ അവതരണ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സർക്കാരും സിപിഎമ്മും പ്രതിക്കൂട്ടിലാകും എന്നതിനാലാണ്...
- Advertisement -