Mon, Jul 13, 2026
31.2 C
Dubai

തിരുവനന്തപുരത്ത് ഗ‍‍ർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലറയിൽ എട്ട് മാസം പ്രായമുള്ള ഗർഭിണി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യ (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് ഭാഗ്യയെ തൂങ്ങിമരിച്ച നിലയിൽ മുറിയിൽ...

ഇപിഎഫ്ഒ പലിശ; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് വി ശിവൻകുട്ടി

തിരുവനന്തപുരം: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ച് സംസ്‌ഥാന തൊഴിൽ മന്ത്രി വി ശിവൻകുട്ടി. 2021-22 സാമ്പത്തിക...

രോഗബാധ 885, പോസിറ്റിവിറ്റി 4.18%, മരണം 2

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,188 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 885 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 1,554 പേരും കോവിഡ് മരണം...

വിദ്യാർഥി കൺസെഷൻ; ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വമെന്ന് എസ്എഫ്ഐ

തിരുവനന്തപുരം: വിദ്യാർഥി കൺസെഷനുമായി ബന്ധപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായം അപക്വമെന്ന് എസ്എഫ്ഐ. വിദ്യാർഥി ബസ് കൺസെഷൻ ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും എസ്എഫ്ഐ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർഥികളുടെ...

ഗതാഗത മന്ത്രി കേരളത്തിന് തന്നെ നാണക്കേട്; എഐഎസ്എഫ്

തിരുവനന്തപുരം: കൺസഷൻ നിരക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ എഐഎസ്എഫ്. ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും, നിരുപാധികം മാപ്പ് പറയണമെന്നുമാണ് എഐഎസ്എഫിന്റെ പ്രതികരണം. ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമെന്ന് ഗതാഗത...

വ്യക്‌തികൾക്ക് എതിരായ ആക്രമണം കോൺഗ്രസ്‌ രീതിയല്ല; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കെസി വേണുഗോപാലിന് എതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വ്യക്‌തികള്‍ക്ക് എതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. നേതൃമാറ്റം യോഗത്തില്‍ ചര്‍ച്ച...

കോൺഗ്രസിനെ തകര്‍ക്കുന്നത് അധികാരത്തോടുള്ള ചിലരുടെ ദുരാര്‍ത്തി; ടി പത്‌മനാഭന്‍

കണ്ണൂർ: ഗാന്ധി കുടുംബത്തിന് നേരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഴുത്തുകാരന്‍ ടി പത്‌മനാഭന്‍. കോണ്‍ഗ്രസിന്റെ പരാജയത്തിന് കാരണം കോണ്‍ഗ്രസ് തന്നെയാണെന്ന് പറഞ്ഞ അദ്ദേഹം ചിലര്‍ അധികാരത്തില്‍ അട്ടയെപ്പോലെ കടിച്ച് തൂങ്ങുകയാണെന്നും വിമർശിച്ചു. തിരഞ്ഞെടുപ്പില്‍ സ്‌ഥിരമായി...

സ്‌കൂൾ വാർഷിക പരീക്ഷ 23 മുതൽ നടക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ളാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. എസ്‌എസ്‌എൽസി, പ്ളസ്‌ ടു പരീക്ഷകൾ ഏപ്രിലിലും അധ്യാപക പരിശീലനവും എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയവും...
- Advertisement -