Mon, Jul 13, 2026
30.5 C
Dubai

മരച്ചീനിയിൽ നിന്ന് മദ്യം; നിയമഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാൻ എക്‌സൈസ് നിയമത്തിൽ ഭേദഗതി ആവശ്യമില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ. ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതി ഉടൻ നടപ്പിലാക്കും. പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയാൽ മരച്ചീനി കൃഷിക്കാർക്ക്...

‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസ്; റോയ് വയലാട്ടിൻ പോലീസിൽ കീഴടങ്ങി

കൊച്ചി: ഫോർട്ട് കൊച്ചിയിലെ ‘നമ്പർ 18′ ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി റോയ് വയലാട്ടിൻ പോലീസിൽ കീഴടങ്ങി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫിസിലാണ് റോയ് വയലാട്ടിൻ കീഴടങ്ങിയത്. സുപ്രിംകോടതി മുൻ‌കൂർ...

പ്രതിഷേധങ്ങൾ കൂടി; ക്ളിഫ് ഹൗസിന്റെ സുരക്ഷാ ചുമതല എസ്‌ഐഎസ്എഫിന് കൈമാറും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സുരക്ഷാ ചുമതലയും സംസ്‌ഥാന വ്യവസായ സുരക്ഷാ സേനക്ക് കൈമാറും. സംസ്‌ഥാന ഇന്റലിജൻസാണ് ക്ളിഫ് ഹൗസിന്റെ സുരക്ഷക്കായി എസ്‌ഐഎസ്എഫ് ഉദ്യോഗസ്‌ഥരെ കൂടി നിയോഗിക്കണമെന്ന റിപ്പോർട് നൽകിയത്. സെക്രട്ടറിയേറ്റിനും വൈദ്യുതി...

ആളുമാറി തട്ടിക്കൊണ്ട് പോയി 16കാരന് മർദ്ദനം; 4 പേർക്കെതിരെ കേസെടുത്ത് പോലീസ്

എറണാകുളം: ജില്ലയിലെ കോതമംഗലത്ത് പ്ളസ് വൺ വിദ്യാർഥിയെ ആളുമാറി തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു. റോഡിലൂടെ നടന്നുപോയ യുവതിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ചാണ് വിദ്യാര്‍ഥിയെ മര്‍ദ്ദനത്തിന് ഇരയാക്കിയത്. നിലവിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ...

തിരുവനന്തപുരത്ത് യുവാവിന് നേരെ ആക്രമണം; തലക്ക് വെടിയേറ്റു

തിരുവനന്തപുരം: കല്ലറ പാങ്ങോട് യുവാവിന് വെടിയേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി ഇലക്‌ട്രീഷ്യനായ റഹീം എന്ന യുവാവിനാണ് വെടിയേറ്റത്. ഇയാളുടെ തലക്കാണ് വെടിയേറ്റത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹീമിന്...

കുഞ്ഞിനെ കൊന്ന സംഭവം; അച്ഛനെയും മുത്തശ്ശിയേയും ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും

കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒന്നര വയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിൽ അറസ്‌റ്റിലായ കുട്ടിയുടെ അച്ഛനെയും മുത്തശ്ശിയേയും ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും. കുട്ടിയുടെ അച്ഛൻ സജീവൻ, മുത്തശ്ശി സിപ്‌സി എന്നിവരാണ്...

കേരളം ചുട്ടുപൊള്ളുന്നു; ആറ് ജില്ലകളിൽ ഇന്ന് ചൂട് കൂടും- ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളം കൊടും ചൂടിലേക്ക്. ആറ് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ജില്ലകളിലെ സാധാരണ താപനിലയിൽ നിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...

ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജനകീയ പങ്കാളിത്തവും രോഗീസൗഹൃദ അന്തരീക്ഷവും ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ട ആരോഗ്യ സ്‌ഥാപനങ്ങള്‍ രോഗീ സൗഹൃദമായി പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കണമെന്നും നല്ല രീതിയിലുള്ള...
- Advertisement -