Tue, Jul 14, 2026
35.7 C
Dubai

കെ റെയിൽ വിരുദ്ധ കോൺഗ്രസ് ജനകീയ പ്രക്ഷോഭം മാർച്ച് ഏഴിന്

തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് ഏഴിന് കെ റെയിൽ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി റ്റിയു രാധാകൃഷ്‌ണൻ അറിയിച്ചു. 'കെ റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യം...

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: കോവിഡ് കാലത്തെ മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംഎസ്‌സി) അഴിമതിയിൽ ലോകായുക്‌ത പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയിൽ ലോകായുക്‌ത സർക്കാരിന് നോട്ടീസ് അയച്ചു. ആരോഗ്യ സെക്രട്ടറി രാജൻ ഘോബ്രഗഡേ, മെഡിക്കൽ സർവീസ്...

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം; തീ നിയന്ത്രണ വിധേയം

തൃശൂർ: തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീപിടിത്തം. തിയേറ്ററിന് സമീപത്തുള്ള പറമ്പിൽ നിന്നാണ് തീ പടർന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കോളേജിലെ കുട്ടികളുടെ നാടകാവതരണത്തിന് ഉപയോഗിക്കുന്ന സെറ്റിൽ ഉൾപ്പടെ തീ പടർന്നിട്ടുണ്ട്....

സിൽവർ ലൈൻ കല്ലിടൽ തടഞ്ഞു, പ്രതിഷേധം; എട്ട് പേർ അറസ്‌റ്റിൽ

ചെങ്ങന്നൂർ: ആലുവ ചൊവ്വരയിലും ചെങ്ങന്നൂർ മുളക്കഴയിലും സിൽവർ ലൈൻ സർവേക്കെതിരെ പ്രതിഷേധം. നാട്ടുകാരുടെ പ്രതിഷേധം അവഗണിച്ച് പോലീസ് സംരക്ഷണയിൽ ജനവാസ മേഖലകളിലടക്കം അതിരടയാള കല്ലുകളിട്ടു. ചെങ്ങന്നൂർ മുളക്കഴയിൽ പ്രതിഷേധിച്ച നാട്ടുകാരെ ബലപ്രയോഗത്തിലൂടെ പോലീസ്...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിച്ച് ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാത്തതിനാൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി ക്രൈം ബ്രാഞ്ച് സമയം തേടി. പ്രതികളുടെ...

കരമനയാറ്റില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കരമനയാറ്റില്‍ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പത്തനാപുരം സ്വദേശി ശ്രീജിത്തിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. അരുവിക്കര വെമ്പന്നൂര്‍ മണിദ്വീപിലാണ് കഴിഞ്ഞ ദിവസം യുവാവിനെ കാണാതായത്. നെടുമങ്ങാട് ഫയര്‍ഫോഴ്‌സും സ്‌കൂബാ ടീം നടത്തിയ...

ആത്‌മകഥയുമായി വാളയാർ പെൺകുട്ടികളുടെ മാതാവ്

പാലക്കാട്: കേരള മനസാക്ഷിയെ ഉലച്ച വാളയാർ കേസിലെ പെൺകുട്ടികളുടെ മാതാവിന്റെ ആത്‌മകഥ നാളെ പുറത്തിറങ്ങും. 'ഞാൻ വാളയാർ അമ്മ, പേര് ഭാഗ്യവതി' എന്നാണ് പുസ്‌തകത്തിന്റെ പേര്. വെള്ളിയാഴ്‌ച രാവിലെ പത്തിന് അട്ടപ്പള്ളത്തെ വീട്ടുമുറ്റത്താണ്...

ഡോക്‌ടർമാരുടെ സേവനവും ഉപഭോക്‌തൃ നിയമ പരിധിയിൽ; ഹൈക്കോടതി

കൊച്ചി: ഡോക്‌ടർമാരുടെ സേവനം ഉൾപ്പെടുന്ന മേഖലയും ഉപഭോക്‌തൃ തർക്ക പരിഹാര നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. ‌ചികിൽസ പിഴവ് ആരോപിച്ചുള്ള പരാതികൾ പരിഗണിക്കാൻ ഇനി തടസം ഉണ്ടാവില്ല. ഇത്തരത്തിൽ പരാതികൾ തർക്ക പരിഹാര...
- Advertisement -