കോൺഗ്രസ് വികസനം മുടക്കുന്നു, ബിജെപി ഇടങ്കോലിടുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: വിവാദമുണ്ടാക്കി വികസന പ്രവര്‍ത്തനങ്ങളെ തടയുക എന്ന കോണ്‍ഗ്രസ് തന്ത്രവും, ഭരിക്കാനുവദിക്കാതെ എങ്ങനെയെല്ലാം ഇടങ്കോലിട്ടു തടസമുണ്ടാക്കാനാവും എന്ന ബിജെപി തന്ത്രവും പരസ്‌പരം യോജിച്ചു നീങ്ങുന്ന കാഴ്‌ചയാണ് കേരളത്തില്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
സ്‌ത്രീവിരുദ്ധ പരാമർശം; മാപ്പ് പറയില്ലെന്ന് സിപി മാത്യു
ഇടുക്കി: ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനെതിരായ സ്‌ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു. ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രനെതിരായാണ് കോൺഗ്രസ് നേതാവ് വിവാദ പരാമർശം നടത്തിയത്.
കോണ്‍ഗ്രസില്‍...
ഡയബറ്റീസ് ഇൻസ്‌റ്റിറ്റ്യൂട്ട് മികവുറ്റതാക്കും; പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി
തിരുവനന്തപുരം: പുലയനാര്‍കോട്ടയിലെ ഇന്ത്യന്‍ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും നെഞ്ച് രോഗാശുപത്രിയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രണ്ട് സ്‌ഥാപനങ്ങളിലേയും ജീവനക്കാരുമായും രോഗികളുമായും മന്ത്രി സംസാരിച്ചു. കടകംപള്ളി സുരേന്ദ്രന്‍...
40 കോടിയുടെ കെട്ടിടം ഉടമയറിയാതെ മറിച്ചുവിറ്റു; തച്ചങ്കരിയടക്കം 9 പേർക്കെതിരെ അന്വേഷണം
കോഴിക്കോട്: വായ്‌പ മുടങ്ങിയതിന്റെ പേരിൽ 40 കോടി വിലമതിക്കുന്ന കെട്ടിടം ഉടമയറിയാതെ മറിച്ചുവിറ്റതായി പരാതി. കേരള ഫിനാൻഷ്യൽ കോർപറേഷന് (കെഎഫ്‌സി) 9.18 കോടിക്ക് വിറ്റതായാണ് പരാതി നൽകിയിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ 40 കോടിയുടെ...
മലയാളികളുടെ സുരക്ഷയ്‌ക്ക് സാധ്യമായതെല്ലാം ചെയ്യുന്നു; പി ശ്രീരാമകൃഷ്‌ണന്‍
തിരുവനന്തപുരം: യുക്രൈനിലെ മലയാളികളുടെ സുരക്ഷക്കായി സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരുന്നതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്‌ണന്‍. കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആ രാജ്യത്തെ ഇന്ത്യന്‍ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും...
മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും വിദ്യാർഥികൾ അടക്കമുള്ള മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു....
മാദ്ധ്യമ വിചാരണ അവസാനിപ്പിക്കണം; ദിലീപിന്റെ ഹരജി പരിഗണിക്കുന്നത് മാറ്റി
കൊച്ചി: മാദ്ധ്യമ വിചാരണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് സമര്‍പ്പിച്ച ഹരജി രണ്ടാഴ്‌ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് രണ്ടാഴ്‌ച...
കുറ്റാലം കേരളാ പാലസിൽ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലെ കുറ്റാലം കേരളാ പാലസിൽ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ ജീവനക്കാരന് സസ്‌പെൻഷൻ. കുറ്റാലം കേരളാ പാലസിന്റെ ചുമതല വഹിച്ചിരുന്ന അച്ചൻകോവിൽ റെസ്‌റ്റ് ഹൗസ് കെയർടേക്കർ ബി ഗോപകുമാറിനാണ് സസ്‌പെൻഷൻ....








































