Sun, Sep 20, 2026
34 C
Dubai

കണ്ണൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കും, 110% സാധ്യതയുണ്ട്; കെ. സുധാകരൻ

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മൽസരിക്കുമെന്ന് കെ. സുധാകരൻ. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് സുധാകരൻ ഇങ്ങനെ പറഞ്ഞത്. കണ്ണൂരിൽ മൽസരിക്കുമെന്നാണ് അദ്ദേഹം ആവർത്തിച്ച് പറയുന്നത്. കണ്ണൂരിൽ 110 ശതമാനം മൽസരിക്കാൻ സാധിക്കുമെന്ന്...

അമ്മയോടൊപ്പം സ്‌കൂട്ടറിൽ പോകവേ അപകടം; അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: നടുവനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകൾ ഇലാന ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ ഒമ്പതരയോടെ ആയിരുന്നു അപകടം. അമ്മ റിജിഷയും മൂത്ത...

കോട്ടയത്ത് വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിന് സമീപമുള്ള വാടക വീട്ടിൽ സാജൻ (33), ഭാര്യ വാഴൂർ സ്വദേശി അനുഷ (30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം...

നാട്ടികയിൽ ഗീത ഗോപി; എതിർപ്പുമായി സിസി. മുകുന്ദൻ, പാർട്ടി വിട്ടേക്കും

തൃശൂർ: നാട്ടിക സംവരണ മണ്ഡലത്തിൽ ഒന്നാമൂഴത്തിൽ വൻ വിജയം നേടിയിട്ടും പാർട്ടി പരിഗണിക്കാത്തതിന്റെ പരിഭവത്തിൽ മുതിർന്ന സിപിഐ നേതാവ് സിസി. മുകുന്ദൻ. ഒരുതവണ ജയിച്ചവർക്ക് രണ്ടാം ഊഴം നൽകുമെന്ന പാർട്ടിയുടെ മാനദണ്ഡം കാറ്റിൽ...

പറവൂരിൽ മൽസരം കടുക്കും; വിഡി. സതീശനെതിരെ ഇടി. ടൈസൺ ഇറങ്ങും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വിഡി. സതീശനെതിരെ ഇടി. ടൈസൺ എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കും. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. നിലവിലെ കയ്‌പ്പമംഗലം എംഎൽഎയായ ടൈസൺ, ഇവിടെ...

ഒരു രൂപയ്‌ക്ക് ഷൂ; ഇരച്ചെത്തി ആളുകൾ, കോഴിക്കോട് കടയ്‌ക്ക് മുന്നിൽ സംഘർഷം

കോഴിക്കോട്: ഒരു രൂപയ്‌ക്ക് ഷൂ നൽകുമെന്ന വാഗ്‌ദാനത്തെ തുടർന്ന് കോഴിക്കോട് കടയ്‌ക്ക് മുന്നിൽ സംഘർഷം. വാഗ്‌ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ...

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിച്ചു; കരട് വിജ്‌ഞാപനമിറക്കി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് കരട് വിജ്‌ഞാപനമിറക്കി. നഴ്‌സുമാരുടെ മിനിമം വേതനം 25,450 മുതൽ 30,880 വരെയാണ്. നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം ഇങ്ങനെ (തസ്‌തികയും ശമ്പള സ്‌കെയിലും) ...

ധൻബാദ് എക്‌സ്‌പ്രസിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ; അന്വേഷണം

ആലപ്പുഴ: ധൻബാദ് എക്‌സ്‌പ്രസിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെടാൻ തുടങ്ങുന്നതിനിടെയാണ് കോച്ചിന് അടിയിൽ മനുഷ്യന്റെ തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം...
- Advertisement -