ഗൂഢാലോചന കേസ്; ദിലീപിന് മുൻകൂർജാമ്യം നൽകിയ വിധിപ്പകർപ്പ് പുറത്ത്
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതിയുടെ വിധിപ്പകർപ്പ് പുറത്ത്. ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയത് തെളിയിക്കാൻ പ്രോസിക്യൂഷന്...
കൊച്ചി ഗോശ്രീ പാലത്തിൽ നിന്ന് യുവാവ് കപ്പൽ ചാലിലേക്ക് ചാടി
കൊച്ചി: ഗോശ്രീ പാലത്തിൽ നിന്ന് യുവാവ് കപ്പൽ ചാലിലേക്ക് ചാടി. ഹൈക്കോടതി പരിസരത്തുനിന്ന് ഓട്ടോ വിളിച്ച് പോയ യുവാവാണ് ചാടിയത്. ഇയാൾക്കായി സ്‌കൂബ ടീമും കോസ്‌റ്റൽ പോലീസും തിരച്ചിൽ നടത്തുകയാണ്.
രാവിലെ 10 മണിയോടെയാണ്...
‘സത്യം ജയിച്ചു’; ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള
കൊച്ചി: നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരിച്ച് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള. സത്യം ജയിച്ചുവെന്നായിരുന്നു രാമന്‍പിള്ളയുടെ...
വാവ സുരേഷിന് സിപിഎം വീട് നിർമിച്ച് നൽകും; മന്ത്രി വിഎൻ വാസവൻ
തിരുവനന്തപുരം: വാവ സുരേഷിന് സിപിഎം വീട് നിര്‍മിച്ച് നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍. അഭയം ചാരിറ്റബിള്‍ ട്രസ്‌റ്റുമായി സഹകരിച്ച് വീട് നിര്‍മിച്ച് നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്.
പാമ്പ് കടിയേറ്റ് ഗുരുതരാവസ്‌ഥയിൽ കോട്ടയം മെഡിക്കൽ കോളേജ്...
ലോകായുക്‌തക്ക് കൂച്ചുവിലങ്ങ്; ഗവർണർ ഒപ്പിട്ടു, ഓർഡിനൻസ് നിലവിൽ
തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. വിദേശയാത്രക്ക് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രാജ്‌ഭവനിൽ എത്തി ഗവർണറെ കണ്ട് കാര്യങ്ങൾ...
ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ചു; പ്രോസിക്യൂഷന് തിരിച്ചടി
കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിൽ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിനും കേസിലെ മറ്റ് അഞ്ചു പ്രതികള്‍ക്കും ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍...
ബാലചന്ദ്ര കുമാറിനെതിരെ പീഡന പരാതി; യുവതിയുടെ മൊഴിയെടുക്കും
കൊച്ചി: നടൻ ദിലീപിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരേ കണ്ണൂർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചു. കേസിൽ എളമക്കര പൊലീസ് ഉടൻ യുവതിയുടെ മൊഴിയെടുക്കും. കേസെടുത്തതിന് പിന്നാലെ ബാലചന്ദ്രകുമാർ...
വിദ്യാർഥികൾക്ക് ആശങ്ക വേണ്ട; സർക്കാർ സജ്‌ജമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ സാധാരണ ഗതിയിലേക്ക് എത്തുമ്പോൾ സർക്കാർ സജ്‌ജമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 10,11,12 ക്‌ളാസുകളാണ് ഇന്നുമുതൽ സമയം പ്രവർത്തിച്ച് തുടങ്ങുന്നത്. സ്‌കൂളുകളിലെത്തുന്ന കുട്ടികൾക്ക് ആശങ്കയോ ഭയമോ വേണ്ടെന്ന് മന്ത്രി...





































