Fri, Jul 24, 2026
33.6 C
Dubai

ആദിവാസി പെണ്‍കുട്ടികളുടെ ആത്‌മഹത്യ; ഊരുകളിൽ മാനസികാരോഗ്യ പദ്ധതി തുടങ്ങും

തിരുവനന്തപുരം: ഫോണ്‍ കെണിയിൽ കുരുങ്ങി കൗമാരക്കാരായ ആദിവാസി പെണ്‍കുട്ടികള്‍ ആത്‌മഹത്യ ചെയ്യുന്നത് ആവർത്തിക്കാതിരിക്കാൻ ഊരുകളിൽ പ്രത്യേക പദ്ധതി നടപ്പാക്കാൻ തിരുവനന്തപുരം ജില്ലാ പ‍ഞ്ചായത്ത്. കൗമാരക്കാരുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ ഊരുകളിൽ പദ്ധതി നടപ്പാക്കുമെന്ന്...

കോവിഡ് വ്യാപനം ഫെബ്രുവരി അവസാനത്തോടെ ഇല്ലാതാകും; ഐഎംഎ

തിരുവനന്തപുരം: കോവിഡ് മൂന്നാം തരം​ഗം ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്ന് ഐഎംഎ നിയുക്‌ത സംസ്‌ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹ് പറഞ്ഞു. ഒരാഴ്‌ച കൂടി കോവിഡ് രൂക്ഷമായി തുടരുകയും പിന്നീട് ശമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം...

ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇതോടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി. നേരത്തെ, കാണാതായ...

ലോകായുക്‌ത; സർക്കാർ തീരുമാനം വികലവും വൃത്തികെട്ടതും, തുറന്നടിച്ച് കെമാൽ പാഷ

തിരുവനന്തപുരം: ലോകായുക്‌ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം വികലവും വൃത്തികെട്ടതുമാണെന്ന് ജസ്‌റ്റിസ്‌ കെമാൽ പാഷ. നിയമഭേദഗതി കൊണ്ടുവന്നാല്‍ ലോകായുക്‌തയും നോക്കുകുത്തിയായ കമ്മീഷനിലേക്ക് പിന്തള്ളപ്പെടും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിൻമാറണമെന്നും...

ഈന്തപ്പഴ വിതരണം; കോൺസുലേറ്റ് ജനറലിന് കാരണംകാണിക്കൽ നോട്ടീസ് നൽകും

കൊച്ചി: നയതന്ത്ര ചാനൽ വഴി ഖുർആൻ, ഈന്തപ്പഴം എന്നിവ വിതരണം ചെയ്‌ത കേസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അനുമതി. യുഎഇ കോൺസുലേറ്റ് ജനറൽ. അറ്റാഷെ എന്നിവർക്ക് നോട്ടീസ് നൽകുന്നതിന് കേന്ദ്ര വിദേശകാര്യ...

ഐഎസ്ആര്‍ഒ ചാരക്കേസ്; സിബിഐ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സിടി രവികുമാര്‍ എന്നിവരടങ്ങിയ...

ഒളിച്ചോടിയ 6 പെൺകുട്ടികളിൽ ഒരാൾകൂടി പിടിയിൽ; ഇനിയും 4പേരെ കണ്ടെത്തണം

ബെംഗളൂരു: വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടി ബെംഗളൂരുവിൽ എത്തിയ പെൺകുട്ടികളിൽ ഒരാൾ കൂടി പിടിയിൽ. സ്വകാര്യ ബസിൽ നാട്ടിലേക്ക് വരുമ്പോള്‍ മണ്ഡ്യയില്‍ വച്ചാണ് പെൺകുട്ടിയെ പിടികൂടിയത്. ഇന്നലെ മറ്റൊരു പെൺകുട്ടിയെ...

ഫ്രാങ്കോയെ കുറ്റമുക്‌തനാക്കിയ വിധി; അപ്പീലിനുളള നടപടികള്‍ ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: ജനുവരി 14ന് ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്‌തനാക്കിയ വിധിയെ ചോദ്യം ചെയ്‌ത്‌കൊണ്ട് അപ്പീൽ പോകാനുള്ള നടപടികൾക്ക് സർക്കാർ വേഗത വർധിപ്പിച്ചു. ആദ്യഘട്ടത്തിൽ, കേസ് വിവരങ്ങളും അപ്പീല്‍ നല്‍കാനുള്ള ശുപാര്‍ശയും പോലീസ്, എജിക്ക്...
- Advertisement -