തിയേറ്റർ അടച്ചിടുന്നതിന് സ്റ്റേയില്ല; ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല. ഇപ്പോഴത്തെ സാഹചര്യം തിയറ്ററുടമകൾ മനസിലാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, ഹരജിയിൽ സംസ്ഥാന സർക്കാരിന്റെ മറുപടി തേടി.
തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന്...
ജീവനക്കാരുടെ ശമ്പളചിലവ്; വൈദ്യുതി നിരക്ക് കൂടിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും. ആറായിരത്തി ഇരുന്നൂറോളം ജീവനക്കാരുടെ ശമ്പളചിലവ് കൂടി അംഗീകരിക്കണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ചാല് പ്രവര്ത്തന ചിലവിനെ ബാധിക്കും. ഇത് വൈദ്യുതി നിരക്കില് പ്രതിഫലിക്കുമെന്നാണ് അധികൃതരുടെ...
തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം; അടച്ചിടൽ ഉത്തരവിനെതിരെ ഉടമകളുടെ ഹരജി
കൊച്ചി: കോവിഡ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ തിയേറ്റർ ഉടമകൾ ഹൈക്കോടതിയിൽ. ഞായറാഴ്ചകളിൽ തിയേറ്ററുകളുടെ പ്രവർത്തനം തടഞ്ഞ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിൽ...
കെ-റെയിലിന് എതിരായ കവിത; റഫീഖ് അഹമ്മദിനെ പിന്തുണച്ച് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ
തിരുവനന്തപുരം: കെ-റെയിലിനെ വിമര്ശിച്ച് എഴുതിയ കവിതയില് പ്രശസ്ത കവി റഫീഖ് അഹമ്മദിനെ പിന്തുണച്ച് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ. കവിത എഴുതിയതിന്റ പേരിൽ സൈബർ ആക്രമണം നേരിടുന്ന റഫീഖ് അഹമ്മദിന് പിന്തുണ നൽകുന്നതായി യൂണിയൻ...
‘ഒമൈക്രോണ് ജാഗ്രതയോടെ പ്രതിരോധം’; പ്രത്യേക ക്യാംപയിനുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് 'ഒമൈക്രോണ് ജാഗ്രതയോടെ പ്രതിരോധം' എന്ന പേരില് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാംപയിന് സംഘടിപ്പിക്കുന്നതായി മന്ത്രി വീണാ ജോര്ജ്.
കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന...
അട്ടപ്പാടി മധു കേസ്; സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി
പാലക്കാട്: അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ മധുവിനായി ആരും ഹാജരായിരുന്നില്ല. മണ്ണാർക്കാട് എസ്സി/ എസ്ടി പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
കേസിൽ നിന്നും ഒഴിയാൻ സ്പെഷ്യൽ പബ്ളിക്...
നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കാൻ സമയം നീട്ടി നൽകി ഹൈക്കോടതി. 10 ദിവസം കൂടി അധികമായി കോടതി അനുവദിച്ചു. പുതിയ സാക്ഷികളുടെ വിസ്താരത്തിന് കൂടുതൽ ദിവസം അനുവദിക്കണമെന്ന സർക്കാർ...
സ്കൂളുകളുടെ പ്രവര്ത്തനം; പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം 27ന്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്ത്തനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം ജനുവരി 27ന് ചേരും. രാവിലെ 11 മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം ചേരുക.
ഒന്ന് മുതൽ ഒൻപത്...








































