Fri, Jul 24, 2026
35.5 C
Dubai

വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ അടച്ചിടും

തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ളസ്‌റ്റർ ആയി കണക്കാക്കി രണ്ടാഴ്‌ച അടച്ചിടാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന...

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാലയ്‌ക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. 10 ദിവസത്തേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു. നേരത്തെ കേരള സർവകലാശാല...

കോവിഡ്; പിഎസ്‌സി പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ പരീക്ഷകളും അഭിമുഖവും മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു. ഫെബ്രുവരി 4ആം തീയതിയിലെ കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്‌തികയിലേക്കുള്ള ഒഎംആർ പരീക്ഷ ഒഴികെ ഫെബ്രുവരി ഒന്ന് മുതൽ 19...

ഇഎംഎസിന്റെ മകൻ എസ് ശശി അന്തരിച്ചു

മുംബൈ: കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇഎംഎസിന്റെ ഇളയ മകൻ എസ് ശശി അന്തരിച്ചു. മുംബൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. തിരുവനന്തപുരം ജനറൽ മാനേജർ ഓഫിസിലും ദേശാഭിമാനിയുടെ...

കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി. കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർഥി സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. കൂടുതൽ കോളേജുകൾ കോവിഡ് ക്ളസ്‌റ്ററുകളായി...

രോഗബാധ 26,514, പോസിറ്റിവിറ്റി 47.72%, മരണം 13

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,557 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 26,514 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 30,710 പേരും കോവിഡ് മരണം...

രണ്ടില്‍ ഒരാള്‍ക്ക് കോവിഡ്; തിരുവനന്തപുരം ജില്ല സി കാറ്റഗറിയില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉൾപ്പെടുത്തി. ജില്ലയിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപെടുത്തി. നിലവില്‍ ഒരു ജില്ലയും ഈ കാറ്റഗറിയില്‍ ഉള്‍പെട്ടിരുന്നില്ല. ബി കാറ്റഗറിയിലായിരുന്നു ജില്ല ഉണ്ടായിരുന്നത്. കോവിഡ്...

ആരോഗ്യനില തൃപ്‌തികരം; വിഎസ് ആശുപത്രി വിട്ടു

തിരുവനന്തപുരം: കോവിഡ് ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയില്‍ കഴിഞ്ഞിരുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനുവരി...
- Advertisement -