Sun, Jul 26, 2026
31.8 C
Dubai

രോഗബാധ 6,238, പോസിറ്റിവിറ്റി 11.52%, മരണം 30

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54,108 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,238 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,390 പേരും കോവിഡ് മരണം...

എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാർ സമരത്തിലേക്ക്; 86 സർവീസുകളെ ബാധിച്ചേക്കും

തിരുവനന്തപുരം: ക്യാബിൻ ക്രൂവിനോട് വിവേചനപരമായ സമീപനം കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് അനിശ്‌ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് എംപ്‌ളോയീസ് യൂണിയൻ. ജനുവരി 15 മുതലാണ് സമരം ആരംഭിക്കുക. ഡ്യൂട്ടിക്കിടെ അംഗവൈകല്യം ഉണ്ടായ ക്യാബിൻ...

അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടു; ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണത്തെ തുടർന്ന് നടൻ ദിലീപിനെതിരെ പുതിയ കേസ് രജിസ്‌റ്റർ ചെയ്‌ത് ക്രൈം ബ്രാഞ്ച്. അന്വേഷണ സംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ്...

സാമ്പത്തിക ശേഷിയില്ല; സ്വകാര്യ ബസുകളുടെ ഓട്ടം നികുതി അടയ്‌ക്കാതെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 80 ശതമാനം സ്വകാര്യ ബസുകളും സർവീസ് നടത്തുന്നത് നികുതി അടയ്‌ക്കാതെയെന്ന് റിപ്പോർട്. ഡിസംബർ 31 ആയിരുന്നു നികുതി അടക്കാനുള്ള അവസാന തീയതി. റോഡ് നികുതിയിൽ ഇളവ് കിട്ടിയില്ലെങ്കിലും സാമ്പത്തിക ശേഷി...

നിയമലംഘനം; കിറ്റെക്‌സിന് തൊഴിൽ വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം: കിഴക്കമ്പലത്തെ കിറ്റെക്‌സ്‌ കമ്പനി തൊഴിൽ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്വേഷണത്തിൽ ഇക്കാര്യം കണ്ടെത്തിയിട്ടുണ്ടെന്നും കമ്പനിക്ക് നോട്ടീസ് നൽകിയെന്നും മന്ത്രി പറഞ്ഞു. അനാവശ്യ റെയ്‌ഡുകൾ നടത്തി സർക്കാർ ബുദ്ധിമുട്ടിക്കുകയാണെന്ന്...

കസാഖിസ്‌ഥാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കണം; കത്തയച്ച് വിഡി സതീശൻ

തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ കസാഖിസ്‌ഥാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ളവരെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. പാചകവാതക വില...

കെ റെയിൽ; പുനരാലോചന നടത്തണമെന്ന് കൈ കൂപ്പി അഭ്യർത്ഥിച്ച് മേധാ പട്കര്‍

തൃശൂർ: കെ റെയിൽ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ പുനരാലോചന നടത്തണമെന്ന് പരിസ്‌ഥിതി പ്രവർത്തക മേധാ പട്കര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് കൈ കൂപ്പി അഭ്യർത്ഥിക്കുക ആണെന്നും അവർ പറഞ്ഞു. മേധാ...

സംസ്‌ഥാനത്ത് സ്‌കൂളുകൾ അടച്ചിടേണ്ട സാഹചര്യമില്ല; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡും ഒമൈക്രോണും വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് സ്‌കൂളുകൾ അടച്ചിടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പോടെയാണ് സ്‌കൂൾ തുറന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അയൽ...
- Advertisement -