പോലീസുകാരുടെ ഓണാഘോഷത്തിൽ ഐപി ബിനുവും, ഓണക്കോടിയും നൽകി; വിവാദം
തിരുവനന്തപുരം: മാസപ്പടിക്കേസിന്റെ പശ്‌ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയ ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്‌റ്റേഷനിൽ ഓണം ആഘോഷിച്ചത് വിവാദത്തിൽ. പോലീസുകാർ നോക്കിനിൽക്കെ നഗരമധ്യത്തിലെ സ്‌റ്റേഷനിൽ...
പുന്നമടയിലെ കന്നിമുത്തം; നെഹ്‌റു ട്രോഫി കിരീടം നേടി അരോമ ചുണ്ടൻ
ആലപ്പുഴ: 72ആംമത് നെഹ്‌റു ട്രോഫി കിരീടം നേടി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവർ കപ്പിൽ മുത്തമിട്ടത്. നെഹ്‌റു ട്രോഫിയിൽ ആരോമയുടെ കന്നിയങ്കമായിരുന്നു ഇത്. കൊല്ലത്ത് നിന്നുള്ള ബോട്ട് ക്ളബാണ്...
ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ട്; എം. വിജിൻ സെക്രട്ടറി
തൃശൂർ: ഡിവൈഎഫ്ഐ സംസ്‌ഥാന പ്രസിഡണ്ടായി സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗവും സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവുമായ ചിന്ത ജെറോമിനെ തിരഞ്ഞെടുത്തു. സംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതാ പ്രസിഡണ്ടാണ് ചിന്ത. എസ്എഫ്ഐ മുൻ സംസ്‌ഥാന...
ഭാര്യയെ കൊന്ന് ചാക്കിൽകെട്ടി പുഴയിൽ തള്ളി; ഭർത്താവ് അറസ്‌റ്റിൽ
മലപ്പുറം: ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽകെട്ടി പുഴയിൽ താഴ്‌ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ...
വിചിത്ര നടപടികൾ എന്റെ മകളായതിനാൽ, ഒരു ഹവാലയും നടത്തിയിട്ടില്ല; പിണറായി വിജയൻ
തൃശൂർ: സിഎംആർഎൽ-എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയ്‌ക്ക് എതിരെ നടക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നടപടിയിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തന്റെ മകളായതിനാലാണ് വീണ വിചിത്ര നടപടികൾ...
‘കുറ്റകൃത്യത്തിന് പ്രഥമദൃഷ്‌ട്യാ തെളിവ്’; പിഎസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യത്തിന് പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ചു.
അതേസമയം. തിരുവിതാംകൂർ...
റെയിൽവേയുടെ തീരുമാനം ഏകപക്ഷീയം, കേന്ദ്ര സർക്കാരിനെ സമീപിക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയിൽവേയുടെ നടപടിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ. പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരം സ്‌റ്റേഷൻ ഉൾപ്പടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ...
പരീക്ഷാ ക്രമക്കേട്; പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ പിഎസ്‌സി സെക്രട്ടറിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നലെ വൈകീട്ടാണ് സാജു ജോർജിനെ വിളിച്ചുവരുത്തിയത്. പിഎസ്‌സി ചെയർമാന്റെ അറിവില്ലാതെയാണ് സെക്രട്ടറി...







































