Wed, Jul 29, 2026
35.3 C
Dubai

ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ സംസ്‌കാരം ഇന്ന്

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത് ശ്രീനിവാസന്റെ മൃതദേഹം ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ എത്തിച്ചു. സംസ്‍കാരം ഇന്ന് വൈകിട്ട് സ്വദേശമായ ആലപ്പുഴ വലിയഴീക്കലിൽ നടക്കും. വിലാപയാത്രയെ ചൊല്ലി ആലപ്പുഴ മെഡിക്കൽ കോളേജിൽ പോലീസും...

ആലപ്പുഴയിലെ സർവകക്ഷി യോഗം നാളെ; ബിജെപി പങ്കെടുക്കും

ആലപ്പുഴ: ആലപ്പുഴയിൽ എസ്‌ഡിപിഐ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ സമാധാനം പുനസ്‌ഥാപിക്കാനായി ജില്ലാ കളക്‌ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗം നാളെ നടക്കും. നാളെ നടക്കുന്ന യോഗത്തിൽ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ബിജെപി...

കെ റെയിൽ; ശശി തരൂരിന് പാളിച്ച പറ്റിയെന്ന് കെ മുരളീധരൻ എംപി

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ ശശി തരൂർ മുഴുവൻ സമയ രാഷ്‌ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് കാര്യങ്ങൾ അറിയാതെ പോയതെന്ന് കെ മുരളീധരൻ എംപി. യുഡിഎഫിന്റെ വസ്‌തുത പഠന സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കോൺഗ്രസ് കെ...

പിങ്ക് പോലീസിന്റെ പരസ്യവിചാരണ; നഷ്‌ട പരിഹാരം നൽകാനാവില്ലെന്ന് സർക്കാർ

കൊച്ചി: പിങ്ക് പോലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ കുട്ടിക്ക് നഷ്‌ട പരിഹാരം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം സർക്കാർ തള്ളി. നഷ്‌ട പരിഹാരം നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചു. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്‌ഥയ്‌ക്ക്‌...

എസ്‌ഡിപിഐ നേതാവിന്റെ കൊലപാതകം; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ

ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാൻ കേസിൽ ആദ്യത്തെ അറസ്‌റ്റ് രേഖപ്പെടുത്തിയ കാര്യം...

രാഷ്‌ട്രീയ കൊലപാതകങ്ങൾ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ലോകസഭയിൽ കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. സംസ്‌ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണ് ദൃശ്യമാക്കുന്നതെന്ന് നോട്ടീസിൽ...

സംസ്‌ഥാനത്ത് മൂന്ന് ദിവസത്തേക്ക് പോലീസിന്റെ ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തേക്ക് പോലീസിന്റെ ജാഗ്രത നിർദേശം. അവധിയിലുളള പോലീസുകാർ ഉടൻ ജോലിയിൽ പ്രവേശിക്കണം. മൂന്ന് ദിവസം മൈക്ക് അനൗൺസ്‌മെന്റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡിജിപിയുടെ നിർദേശം. പ്രശ്‌ന സാധ്യതാ മേഖലകളിൽ സുരക്ഷ ശക്‌തമാക്കാൻ...

ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കരണം

കവരത്തി: ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കാരം. സ്‌കൂളുകൾക്ക് വെള്ളിയാഴ്‌ചയുള്ള അവധി മാറ്റി ഞായറാഴ്‌ചയാക്കി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ക്ളാസ് സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മുൻപ് ലക്ഷദ്വീപിൽ വെള്ളിയാഴ്‌ചയായിരുന്നു അവധി. ഇനി മുതൽ സ്‌കൂൾ...
- Advertisement -