Fri, May 8, 2026
31 C
Dubai

കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസ്; അമ്മ അറസ്‌റ്റിൽ

ബാലരാമപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ അറസ്‌റ്റിൽ. ബാലരാമപുരം മിഡാനൂർക്കോണം നെല്ലിവിള സ്വദേശി ശ്രീതുവാണ് പാലക്കാടുനിന്ന് അറസ്‌റ്റിലായത്‌. ശ്രീതുവിന്റെ മകൾ ദേവേന്ദുവിനെയാണ് വാടകയ്‌ക്ക് താമസിക്കുന്ന കൊട്ടുകാൽകോണം വാറുവിള വീട്ടിലെ കിണറ്റിൽ...

വായ്‌പയെടുത്ത് മുങ്ങി; കോടികൾ തട്ടിയ മലയാളികളെ തേടി കുവൈത്ത് ബാങ്ക്

കോട്ടയം: കുവൈത്തിലെ ബാങ്കിൽ നിന്ന് കോടികൾ തട്ടിയ മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്‌ഥർ കേരളത്തിൽ. കോട്ടയത്താണ് ഉദ്യോഗസ്‌ഥർ പരിശോധന നടത്തുന്നത്. പത്തുകോടി രൂപ വായ്‌പയെടുത്ത ശേഷം തിരിച്ചടക്കാതെ നാട്ടിലേക്ക് മുങ്ങിയ എട്ട് പേർക്കെതിരെയാണ്...

ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് അപകടം; ഒരു മരണം

വണ്ടൂർ: ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ മരത്തിലിടിച്ച് സ്‌ത്രീ മരിച്ചു. ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് മരിച്ചത്. കുഞ്ഞിമുഹമ്മദ്, മകൾ താഹിറ, മക്കൾ...

ന്യൂനമർദ്ദം; വടക്കൻ കേരളത്തിൽ മഴ ശക്‌തമാകും, നാല് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും നാളെയും മഴ കനക്കും. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്‌തി കൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് തെക്കൻ ഒഡീഷ- വടക്കൻ ആന്ധ്ര തീരത്ത്...

ലൈംഗിക പരാമർശങ്ങൾ വീഡിയോയിൽ ഇല്ലല്ലോ? കെഎം ഷാജഹാന് ജാമ്യം

കൊച്ചി: സിപിഎം നേതാവ് കെജെ ഷൈനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടർച്ചയായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യൂട്യൂബർ കെഎം ഷാജഹാന് ജാമ്യം. സമാന രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് അടക്കമുള്ള ഉപാധികളുടെ അടിസ്‌ഥാനത്തിലാണ്‌ ജാമ്യം. ഷാജഹാനെ അറസ്‌റ്റ്...

നവരാത്രി ആഘോഷം; സംസ്‌ഥാനത്ത്‌ ചൊവ്വാഴ്‌ച പൊതു അവധി

തിരുവനന്തപുരം: നവരാത്രി ആഘോഷം പ്രമാണിച്ച് ഈമാസം 30ന് (ചൊവ്വാഴ്‌ച) സംസ്‌ഥാനത്ത്‌ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങൾക്കും പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള...

വാഹനം വാങ്ങിയത് നിയമപരമായി, വിട്ടുകിട്ടണം; ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ

കൊച്ചി: ഓപ്പറേഷൻ നുംകൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹരജി നൽകി. കസ്‌റ്റംസ്‌ നടപടി ചോദ്യം ചെയ്‌താണ്‌ ഹരജി സമർപ്പിച്ചിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ ഹരജിയിൽ...

‘എയിംസ്; കേരളത്തോട് നീതി നിഷേധം, സുരേഷ് ഗോപി തട്ടുപൊളിപ്പൻ രാഷ്‌ട്രീയം കളിക്കുന്നു’

ആലപ്പുഴ: കേരളത്തോടുള്ള നീതി നിഷേധമാണ് ഇതുവരെ എയിംസ് അനുവദിക്കാത്തതെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിന് എയിംസ് അനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ രാവിലെ 11ന് സ്‌ഥലം കൊടുക്കും. മന്ത്രി എന്ന നിലയിലും...
- Advertisement -